Ernakulam
അസ്ഥികളും തലയോട്ടിയും കണ്ടെത്തി ; കണ്ടെത്തിയത് ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്ന്
നഗരത്തിൽ പരിശോധന ; 984 വാഹനങ്ങൾക്കെതിരെ നടപടി , മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
യുവതിയുടെ മരണം കൊലപാതകം തന്നെ ; വീടിനുള്ളിൽ വെച്ച് കൊല നടത്തി, മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ പ്രതി തളർന്നു വീണു
യുവതിക്ക് ലിവ് ഇന്‍ പങ്കാളിയുടെ ക്രൂരമര്‍ദ്ദനം; യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റിൽ
ടാക്സി ഡ്രൈവറുടെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് വിജനമായ സ്ഥലത്ത് തള്ളി കാർ തട്ടിയെടുത്തു ; യുവാക്കൾ പിടിയിൽ
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ; പിറവം നഗരസഭയിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർടി വിടാനൊരുങ്ങുന്നു
ബസിൽ ലോറിയിടിച്ച് അപകടം ; ഇടിയുടെ ആഘാതത്തിൽ ബസ് 50 അടിയോളം മുന്നോട്ട് കുതിച്ച് കാറിനെ ഇടിച്ചുതെറിപ്പിച്ചു , 11 പേർക്ക് പരിക്ക്
27 വർഷങ്ങൾക്ക് ശേഷം ആമിയും, ഡെന്നീസും പ്രേക്ഷകർക്കരികിലേക്ക് ; 4K ദൃശ്യമികവിൽ സമ്മർ ഇൻ ബത്ലഹേം , ട്രെയിലർ എത്തി






















































