---
title: "തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; പിറവം നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർഥി നിർണ്ണയം പൂർത്തിയായി"
english_title: "Elections heat up; UDF candidate selection completed in Piravom Municipality"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326899/elections-heat-up-udf-candidate-selection-completed-in-piravom-municipality"
published_at: "2025-11-20T12:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ec29fb739a_udf.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; പിറവം നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർഥി നിർണ്ണയം പൂർത്തിയായി

> **Lead Summary:** പിറവം : നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർഥി നിർണ്ണയം പൂർത്തിയായി .കോൺഗ്രസ്-20, കേരള കോൺഗ്രസ് (ജേക്കബ്) 6, കേരള കോൺഗ്രസ് ജോസഫ് -2 എന്നിങ്ങനെയാണു സീറ്റ് വിഭജനം

## Article Content

പിറവം : നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർഥി നിർണ്ണയം പൂർത്തിയായി .കോൺഗ്രസ്-20, കേരള കോൺഗ്രസ് (ജേക്കബ്) 6, കേരള കോൺഗ്രസ് ജോസഫ് -2 എന്നിങ്ങനെയാണു സീറ്റ് വിഭജനം

1.കക്കാട് വെസ്റ്റ്- ഷീജ ചാക്കോച്ചൻ (കോൺഗ്രസ്), 2. കക്കാട് സെൻട്രൽ-ജോൺ വാക്കനാൽ (കോൺഗ്രസ്), 3.കക്കാട് ഈസ്റ്റ‌്-ജോണിക്കുട്ടി കളപ്പുരയിൽ (കോൺഗ്രസ്), 4. കക്കാട് സൗത്ത്-ഷിബു തോമസ് (കോൺഗ്രസ്), 5.കൊള്ളിക്കൽ- ജിൻസി രാജു (കോൺഗ്രസ്), 6. പിറവം സെൻട്രൽ-ആൻസി രാജു (കേരള കോൺ(ജേക്കബ്), 7.

പിറവം ടൗൺ-ലൂസി സണ്ണി (യു.ഡി.എഫ് സ്വത.), 8. തോട്ടഭാഗം നോർത്ത്-അരുൺ മാത്യു (കോൺഗ്രസ്), 9.പിറവം നോർത്ത്-രമ വിജയൻ (കോൺഗ്രസ്), 10.പിറവം സൗത്ത്-ജാൻസി ഏലിയാസ് (കോൺഗ്രസ്), 11.പിറവം ഈസ്റ്ററ്റ്- രമ്യ ബിജോയ് (കോൺഗ്രസ്), 12. കൊമ്പനാമല-ജിജി ജോജി (കേരള കോൺഗ്രസ് (ജേക്കബ്), 13.പാലച്ചുവട് നോർത്ത് അരുൺ കല്ലറക്കൽ (കോൺഗ്രസ്), 14.ഇടപ്പള്ളിച്ചിറ- ഐഷ മാധവൻ (കേരള കോൺഗ്രസ് (ജേക്കബ്),

15.ഇല്ലിക്കമുക്കട- ജെസി തോമസ് (കോൺഗ്രസ്), 16. നാമക്കുഴി-റെജി ചുള്ളിക്കൽ (കേരള കോൺഗ്രസ് (ജേക്കബ്), 17.പാലച്ചുവട് സെൻട്രൽ-എം.കെ.ശിവഗിരി (കോൺഗ്രസ്), 18. കല്ലുമട അനുമോൾ അജിത് (കേരള കോൺഗ്രസ്), 19. മുളക്കുളം-അന്നമ്മ ഡോമി (കേരള കോൺഗ്രസ്(ജേക്കബ്.), 20. തോട്ടഭാഗം സൗത്ത്- വി.ടി.പ്രതാപൻ (കോൺ ഗ്രസ്), 21. കളമ്പൂർ ഇട്ട്യാർമല-പി. എസ്.ബിജുമോൻ (കോൺഗ്രസ്.), 22.കളമ്പൂർ സൗത്ത്- ഷൈലി ജേക്കബ് (കോൺഗ്രസ്.),

23. കളമ്പൂർ വെസ്‌റ്റ്-സാം മോൻ (കേരള കോൺഗ്രസ് (ജേക്കബ്), 24.പാഴൂർ സൗത്ത്-വൽസല വർഗീസ് (കോൺഗ്രസ്), 25. പാഴൂർ വെസ്റ്റ്- ചിന്നമ്മ ജോസ് (കോൺഗ്രസ്), 26. പാഴൂർ ഈസ്റ്റ്-ജിൽസ് പെരിയപ്പുറം (കേരള കോൺഗ്രസ്), 27. പാഴൂർ സെൻട്രൽ-ജെയ്‌സൺ പുളിക്കൽ (കോൺഗ്രസ്), 28.പാഴൂർ നോർത്ത്-കെ.ആർ.പ്രദീപ് കുമാർ (കോൺഗ്രസ്).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326899/elections-heat-up-udf-candidate-selection-completed-in-piravom-municipality)