---
title: "തെരഞ്ഞെടുപ്പ് ; മുളന്തുരുത്തിയിൽ യുഡിഎഫ്  സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു"
english_title: "Elections; UDF releases list of candidates for Mulanthuruthy"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326939/elections-udf-releases-list-of-candidates-for-mulanthuruthy"
published_at: "2025-11-20T15:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ee769ec156_cong.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് ; മുളന്തുരുത്തിയിൽ യുഡിഎഫ്  സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു

> **Lead Summary:** മുളന്തുരുത്തി : മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു.

## Article Content

മുളന്തുരുത്തി : മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു.

യുഡിഎഫ് 

ആമ്പല്ലൂർ: ബിനു പുത്തേത്ത്‌മ്യാലിൽ, കാഞ്ഞിരമറ്റം: സി.ആർ. ദിലീപ്‌കുമാർ, മുളന്തുരുത്തി: പ്രശാന്ത് വിജയൻ, പെരുമ്പിള്ളി: മഞ്ജുകൃഷ്ണൻകുട്ടി, മണീട്: ജയാസോമൻ, ചോറ്റാനിക്കര: എം.എം. ജയൻ, എരുവേലി: എ.ജെ. ജോർജ്. എടയ്ക്കാട്ടുവയൽ: അഡ്വ. സുചിത്ര എം.എസ്., തിരുമറയൂർ: ബെന്നി കെ. പൗലോസ്, പൂത്തോട്ട: എൻ.ടി. രാജേന്ദ്രൻ, ആമേട: രേഷ്‌മാമുരുകേഷ്, തേരേക്കൽ: നിഷാബാബു, ഉദയംപേരൂർ: മെർലി ജയിംസ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326939/elections-udf-releases-list-of-candidates-for-mulanthuruthy)