---
title: "മുളന്തുരുത്തിയിൽ  എൽഡിഎഫിൻ്റെ സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു"
english_title: "LDF candidate list released in Mulanthuruthy"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326917/ldf-candidate-list-released-in-mulanthuruthy"
published_at: "2025-11-20T14:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ed9e843efb_ldf.jpg"
keywords: []
---

# മുളന്തുരുത്തിയിൽ  എൽഡിഎഫിൻ്റെ സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു

> **Lead Summary:** മുളന്തുരുത്തി : മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫിൻ്റെ സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു.

## Article Content

മുളന്തുരുത്തി : മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫിൻ്റെ സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു.

എൽഡിഎഫ്:

ആമ്പല്ലൂർ: ടി.കെ. മോഹനൻ, കാഞ്ഞിരമറ്റം: എം.പി. നാസർ, മുളന്തുരുത്തി: കെ.എ. ജോഷി, പെരുമ്പിള്ളി: ഇന്ദിരാസോമൻ. മണീട്: രഞ്ജി സുരേഷ്. ചോറ്റാനിക്കര: രതീഷ് താഴിമറ്റത്തിൽ, എരുവേലി: കെ.എസ്. ബാലചന്ദ്രൻ, എടയ്ക്കാട്ടുവയൽ: ബ്ലസി ജോണി, തിരുമറയൂർ: ലിസി സണ്ണി, പൂത്തോട്ട: കെ.യു. അജിത്, ആമേട: അജിതാസലിം, തേരേക്കൽ: മിനി സാബു, ഉദയംപേരൂർ: പ്രിൻസിയ ജോളി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326917/ldf-candidate-list-released-in-mulanthuruthy)