---
title: "പിറവത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം ; അപകടം ജോലി കഴിഞ്ഞ് മടങ്ങുനതിനിടെ"
english_title: "A young woman died tragically in a collision between a car and a scooter in Piravat; the accident happened while she was returning from work."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326832/a-young-woman-died-tragically-in-a-collision-between-a-car-and-a-scooter-in-piravat-the-accident-happened-while-she-was-returning-from-work"
published_at: "2025-11-20T09:33:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691e9319a1455_1000399579.jpg"
keywords: []
---

# പിറവത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം ; അപകടം ജോലി കഴിഞ്ഞ് മടങ്ങുനതിനിടെ

> **Lead Summary:** പിറവം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പിറവം പഴയഞാളിയത്ത് പരേതനായ മനോജിന്റെ ഭാര്യ സീമ_മനോജ്‌ ആണ് മരിച്ചത്.

## Article Content

പിറവം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പിറവം പഴയഞാളിയത്ത് പരേതനായ മനോജിന്റെ ഭാര്യ സീമ_മനോജ്‌ ആണ് മരിച്ചത്.

ഇന്നലെ രാത്രി 9 മണിക്ക് പിറവം കരവട്ടെ കുരിശിൽ ആയിരുന്നു അപകടം.

ഗുരുതരമായി പരുക്കേറ്റ സീമയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിറവത്തെ മെഡിക്കൽ ഷോപ്പിൽ ജീവനക്കാരിയായിരുന്ന സീമ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326832/a-young-woman-died-tragically-in-a-collision-between-a-car-and-a-scooter-in-piravat-the-accident-happened-while-she-was-returning-from-work)