---
title: "വളർത്തുനായ യാത്രക്കാരന്റെ ചെവിക്ക് കടിച്ചു"
english_title: "Pet dog bites passenger's ear"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326751/pet-dog-bites-passengers-ear"
published_at: "2025-11-19T15:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d9adadaf4a_swjhswjk.jpg"
keywords: []
---

# വളർത്തുനായ യാത്രക്കാരന്റെ ചെവിക്ക് കടിച്ചു

> **Lead Summary:** എറണാകുളം: വളർത്തുനായ യാത്രക്കാരന്റെ ചെവിക്ക് കടിച്ചു. പള്ളുരുത്തിയിലാണ് സംഭവം. വീട്ടുവളപ്പിൽ അഴിച്ചുവിട്ടിരുന്ന വളർത്തുനായ റോഡിലിറങ്ങി വഴിയാത്രക്കാരന്റെ ചെവിക്ക് കടിക്കുകയായിരുന്നു.

## Article Content

എറണാകുളം: വളർത്തുനായ യാത്രക്കാരന്റെ ചെവിക്ക് കടിച്ചു. പള്ളുരുത്തിയിലാണ് സംഭവം. വീട്ടുവളപ്പിൽ അഴിച്ചുവിട്ടിരുന്ന വളർത്തുനായ റോഡിലിറങ്ങി വഴിയാത്രക്കാരന്റെ ചെവിക്ക് കടിക്കുകയായിരുന്നു.

പള്ളുരുത്തി സ്വദേശിയായ പി കെ ഹാഷിബിനാണ് കടിയേറ്റത്. വീട്ടുടമ കാർ കയറ്റാൻ വേണ്ടി ​ഗേറ്റ് തുറന്ന സമയത്താണ് നായ റോഡിലിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326751/pet-dog-bites-passengers-ear)