Categories
headlines

വാട്ടർ അതോർട്ടി യൂണിയൻ്റെ സംസ്ഥാന കമ്മറ്റിയംഗവും ,പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയ നേതാവിന്റെ നാട്ടിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

തിരുമാറാടി:പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. തിരുമാറാടി പഞ്ചായത്തിൻ്റെ ഒൻപതാം വാർഡിൽ തിരുമാറാടി കല്പകറോഡിലെ വാട്ടർ അതോറട്ടിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുവാൻ  തുടങ്ങിയിട്ട് രണ്ടുമാസത്തിലേറെ ആയി. ഇത് മൂലം ഒരു വർഷം മുൻപ് ടാർ ചെയ്ത റോഡും തകർച്ച നേരിടുകയാണെന്ന് നാട്ടുകാർ പറഞ്ഞു. പല തവണയായി പ്രദേശവാസികൾ തന്നെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടു കൂടിയായ  വാർഡ് മെംബറുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്ന് പറയുന്നു.
സംസ്ഥാന വാട്ടർ അതോർട്ടി യൂണിയൻ്റെ സംസ്ഥാന കമ്മറ്റിയംഗം കൂടിയ വാർഡ് മെംബർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപെടുന്നു

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Water ateartti Committee of the Union State, stalks and drinking water pipe burst or panchayat vice-president and leader of the country

NEWS ROUND UP

prajital