മണീട് : (piravomnews.in) മണീട് പാമ്പ്ര കൈപ്പിള്ളിൽ ഡോ. കെ പി ജയശങ്കർ (58) നിര്യാതനായി.
ജാനകി മെമ്മോറിയൽ ഹോമിയോപതിക് ക്ലിനിക്, അരയങ്കാവ്, ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ മുൻ സംസ്ഥാന ട്രഷററായിരുന്നു.
സംസ്ക്കാരം ഞായർ പകൽ 12ന് വീട്ടുവളപ്പിൽ. ഭാര്യ : ബീന. മക്കൾ ജ്യോൽസ്ന, പ്രഭുശങ്കർ, ജ്യോതിക. മരുമക്കൾ: രാജേഷ് (ഒമാൻ ), പൂജ. പരേതരായ കെ കെ പ്രഭാകരന്റെയും പി കെ സരോജത്തിന്റെയും മകനാണ്.
#Manidu #Pampra #Kaipilil Dr. #KPJayashankar #passed #away