#protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

 #protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു
Apr 25, 2024 12:54 PM | By Amaya M K

പെ​രു​മ്പാ​വൂ​ർ : (piravomnews.in) ആ​ലു​വ​യി​ൽ പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ് പേ​യി​ള​കി മ​രി​ച്ച കൂ​വ​പ്പ​ടി പ​ള്ളി​ക്ക​ര​ക്കാ​ര​ൻ വീ​ട്ടി​ൽ പ​ത്രോ​സി​ന്റെ (പോ​ള​ച്ച​ന്‍ -57) ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ജ​ന​സേ​വ തെ​രു​വു​നാ​യ്​ വി​മു​ക​ത കേ​ര​ള​സം​ഘം ചെ​യ​ര്‍മാ​ൻ ജോ​സ് മാ​വേ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്​​കാ​രം ന​ട​ന്ന ആ​യ​ത്തു​പ​ടി നി​ത്യ​സ​ഹാ​യ​മാ​ത പ​ള്ളി സെ​മി​ത്തേ​രി​യി​ൽ പ്ര​തി​ഷേ​ധിച്ചു.

കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് സ​ര്‍ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പോ​ള​ച്ച​നെ ഈ​മാ​സം ആ​ദ്യ​മാ​ണ് ആ​ലു​വ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്റ്റാ​ന്‍ഡി​ന് സ​മീ​പം നാ​യ്​ ക​ടി​ച്ച​ത്. അ​ന്ന് പ​തി​മൂ​ന്നോ​ളം പേ​ര്‍ക്ക് ക​ടി​യേ​റ്റി​രു​ന്നു.

ആ​ലു​വ ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റെ കാ​ണാ​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​യി​രു​ന്നു നാ​യു​ടെ ആ​ക്ര​മ​ണം.

ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ നാ​യ്​ ച​ത്തു. പി​ന്നീ​ടാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ടി​യേ​ല്‍ക്കു​ന്ന​വ​ര്‍ എ​ടു​ക്കു​ന്ന വാ​ക്സി​ന്‍ പോ​ള​ച്ച​നും എ​ടു​ത്തി​രു​ന്നു.

മ​രി​ക്കു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് പോ​ള​ച്ച​ന് പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച എ​റ​ണാ​കു​ളം ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന പോ​ള​ച്ച​ന് ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മു​ണ്ട്.

#Rabies #death in #Aluva; #Relatives #protested

Next TV

Related Stories
#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

May 4, 2024 01:56 PM

#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫ് തന്നെയാണ് വിവരം പൊലീസിനെ...

Read More >>
 #arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

May 4, 2024 01:37 PM

#arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

രണ്ടുപേരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്....

Read More >>
#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

May 4, 2024 01:30 PM

#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

ഇതേത്തുടർന്ന്‌ ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. അസി.എക്സി. എൻജിനിയർ തെരേസ റെനി, അസി. എൻജിനിയർ എൻ പി വിബിൻ എന്നിവർ നടത്തിയ ചർച്ചയിൽ...

Read More >>
#custody | ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു

May 4, 2024 01:21 PM

#custody | ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു

മിന്നൽ മാതാ ബോട്ടിലെ നല്ല മത്സ്യം ലേലം ചെയ്ത് 31,250 രൂപയും യേശുനാഥൻ ബോട്ടിൽ നിന്ന്‌ 35,600 രൂപയും സർക്കാരിലേക്ക്...

Read More >>
#drivingtest  | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

May 4, 2024 06:38 AM

#drivingtest | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

എറണാകുളം, മൂവാറ്റുപുഴ റീജണൽ ആർടിഒ ഓഫീസിനുകീഴിലും ഏഴ്‌ സബ്‌ ആർടിഒയ്‌ക്കു കീഴിലുമുള്ള കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ടെസ്‌റ്റ്‌...

Read More >>
#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

May 4, 2024 06:35 AM

#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

എഡിഎം ആഷ പി എബ്രാഹമും ആലുവ തഹസിൽദാർ രമ്യ എസ് നമ്പൂതിരിയും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്....

Read More >>
Top Stories










News Roundup