---
title: "#death | മുളക്കുളം വടക്കേക്കര കുന്നുംപുറത്ത്‌ കെ.എം. ചെറിയാൻ നിര്യാതനായി"
english_title: "#Mulakulam #Vaddakekara #Kunnumpurut K.M. #Cherian #passedaway"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/199186/mulakulam-vaddakekara-kunnumpurut-km-cherian-passedaway"
published_at: "2024-04-16T20:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e8d0e07d3a_death3.jpg"
keywords: []
---

# #death | മുളക്കുളം വടക്കേക്കര കുന്നുംപുറത്ത്‌ കെ.എം. ചെറിയാൻ നിര്യാതനായി

> **Lead Summary:** **പിറവം :** മുളക്കുളം വടക്കേക്കര കുന്നുംപുറത്ത്‌ കെ.എം. ചെറിയാൻ, നിര്യാതനായി.

## Article Content

**പിറവം :** മുളക്കുളം വടക്കേക്കര കുന്നുംപുറത്ത്‌ കെ.എം. ചെറിയാൻ, നിര്യാതനായി.

ഭാര്യ -പരേതയായ എലിസബത്ത് വൈക്കം കൊതവറ മുണ്ടക്കൽ കുടുംബാംഗം . മക്കൾ – മേരിക്കുട്ടി , മാത്യു ,ജോർജ് കുട്ടി, സിറിൽ, ജോസി ,ജാൻസി, രാജേഷ് .

മരുമക്കൾ: തങ്കച്ചൻ പുറക്കരി, (പെരുവ), റോസി മാത്യു (ചിറ്റേ താഴത്ത്, ആമ്പല്ലൂർ), ലീന ജോർജ് (പുളിക്കിമാക്കൽ, മണിമല), തങ്കമ്മ സിറിൽ (ഒരുമ്പക്കാട്ട്, കൊതവറ), മിനി ജോസി (പാറൻകുളങ്ങര, തീക്കോയി), സാജൻ മാത്യു (വടക്കേൽ, ഇടപ്പള്ളി), സിന്ധു ജോസ് (ഓടയ്ക്കൽ, വെള്ളിയാമറ്റം).

സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ചു മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/199186/mulakulam-vaddakekara-kunnumpurut-km-cherian-passedaway)