#Kalasakhot |ആവേശമുയര്‍ത്തി 
വൈപ്പിൻ കലാശക്കൊട്ട്

#Kalasakhot |ആവേശമുയര്‍ത്തി 
വൈപ്പിൻ കലാശക്കൊട്ട്
Apr 25, 2024 09:17 AM | By Amaya M K

വൈപ്പിൻ : (piravomnews.in) ചെറായി ദേവസ്വംനടയിലും വൈപ്പിൻ ഗോശ്രീ ജങ്ഷനിലുമായിരുന്നു വൈപ്പിൻ മണ്ഡലത്തിലെ കലാശക്കൊട്ട്.

എൽഡിഎഫ്–-യുഡിഎഫ് പ്രവർത്തകർ ഗോശ്രീ ജങ്ഷനിൽ പടിഞ്ഞാറുവശം അണിനിരന്നപ്പോൾ ബിജെപിക്കാർ കിഴക്കുവശം മാറിയാണ് നിലകൊണ്ടത്.

അച്ചടക്കത്തോടെ നടന്ന പരിപാടി വൈകിട്ട് ആറിനുതന്നെ സമാപിച്ചു. പൊലീസ് സന്നാഹവുമുണ്ടായിരുന്നു.

#Excitement and #Vypin #Kalasakhot

Next TV

Related Stories
#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

May 4, 2024 01:56 PM

#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫ് തന്നെയാണ് വിവരം പൊലീസിനെ...

Read More >>
 #arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

May 4, 2024 01:37 PM

#arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

രണ്ടുപേരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്....

Read More >>
#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

May 4, 2024 01:30 PM

#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

ഇതേത്തുടർന്ന്‌ ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. അസി.എക്സി. എൻജിനിയർ തെരേസ റെനി, അസി. എൻജിനിയർ എൻ പി വിബിൻ എന്നിവർ നടത്തിയ ചർച്ചയിൽ...

Read More >>
#custody | ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു

May 4, 2024 01:21 PM

#custody | ചെറുമീനുകളെ പിടിച്ച രണ്ട് ബോട്ടുകൾ കസ്‌റ്റഡിയിലെടുത്തു

മിന്നൽ മാതാ ബോട്ടിലെ നല്ല മത്സ്യം ലേലം ചെയ്ത് 31,250 രൂപയും യേശുനാഥൻ ബോട്ടിൽ നിന്ന്‌ 35,600 രൂപയും സർക്കാരിലേക്ക്...

Read More >>
#drivingtest  | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

May 4, 2024 06:38 AM

#drivingtest | ഡ്രൈവിങ്‌ ടെസ്‌റ്റ്‌ 
രണ്ടാംദിവസവും മുടങ്ങി

എറണാകുളം, മൂവാറ്റുപുഴ റീജണൽ ആർടിഒ ഓഫീസിനുകീഴിലും ഏഴ്‌ സബ്‌ ആർടിഒയ്‌ക്കു കീഴിലുമുള്ള കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ടെസ്‌റ്റ്‌...

Read More >>
#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

May 4, 2024 06:35 AM

#explosion | മൂക്കന്നൂർ ദേവഗിരി പാറമടയിൽ ഉഗ്രസ്ഫോടനം

എഡിഎം ആഷ പി എബ്രാഹമും ആലുവ തഹസിൽദാർ രമ്യ എസ് നമ്പൂതിരിയും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്....

Read More >>
Top Stories










News Roundup