Categories
headlines

യുവ സാമൂഹ്യപ്രവർത്തക കോവിഡാനന്തര ചികിത്സക്കിടെ മരിച്ചു

കോലഞ്ചേരി:യുവ സാമൂഹ്യപ്രവർത്തക കോവിഡാനന്തര ചികിത്സക്കിടെ മരിച്ചു.  കുന്നത്തുനാട് പഞ്ചായത്തിലെ പറക്കോട് വാർഡ് 2ൽ യു ഡി എഫ്  സ്ഥാനാർത്ഥി ആയി മത്സരിച്ച യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ആയിരുന്ന അപർണ (28) ആണ് ഇന്നലെ രാത്രി മരണപ്പെട്ടത്.

നാടിനും നാട്ടുകാർക്കും വേണ്ടി കോവിഡ് സമയത്ത് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് എല്ലാവിധ സഹായങ്ങളും ചെയ്തിരുന്ന യുവതി ആയിരുന്നു അപർണയെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

കോവിഡ് പോസിറ്റീവായിരുന്നത് കാലാന്തരം  നെഗറ്റീവ് ആയശേഷം ആണ് അപർണ മരിക്കുന്നത്

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital