Categories
headlines

ചോറ്റാനിക്കര ടാറ്റ ആശുപത്രിയ്ക്ക് സൗജന്യമായി ആംബുലൻസ് നല്‌കി

ചോറ്റാനിക്കര: ചോറ്റാനിക്കര ടാറ്റ ആശുപത്രിയ്ക്ക് സൗജന്യമായി ആംബുലൻസ് നല്‌കി. തിരുവാണിയൂർ ആപ്റ്റിവ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ചോറ്റാനിക്കര ടാറ്റ ആശുപത്രിയ്ക്ക് സൗജന്യമായി നൽകിയ ആംബുലൻസിൻ്റെ താക്കോൽ ആപ്റ്റിവ് ജനറൽ മാനേജർ പി ആർ മനോജ് കുമാറിൽ നിന്നും ചോറ്റാനിക്കര മെഡിക്കൽ റിലീഫ് സൊസൈറ്റി സെക്രട്ടറി ചന്ദ്രശേഖരമേനോൻ ഏറ്റുവാങ്ങി, അഡ്വ.റീസ് പുത്തൻവീട്ടിൽ, പി വി സ്റ്റീഫൻ, മാർക്കോസ് പി ചാക്കോ , കെ വി പൈലി, മായ, അഡ്വ.നിതിൻ ജോർജ്, മനോജ് കുമാർ എന്നിവർ പങ്കെടുത്തു.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Free ambulance to Chottanikkara Tata Hospital

NEWS ROUND UP

prajital