പിറവം മങ്കിടിയിൽ പരേതനായ ഇട്ടൻ്റെ ഭാര്യഏലിയാമ്മ (82) നിര്യാതയായി

By | Friday September 18th, 2020

SHARE NEWS

പിറവം: എക്സൈസ് കടവിന് സമീപം മങ്കിടിയിൽ പരേതനായ ഇട്ടൻ്റെ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി.
സംസ്കാരം ഇന്ന് (19-09-20) 12 ന് പിറവം സെൻ്റ് മേരീസ് കോൺഗ്രിഗേഷൻ സെൻ്ററിൽ ശുശ്രൂഷകൾക്കു ശേഷം.
മക്കൾ: ആലീസ്, റോസമ്മ, മോനി (ഹൂസ്റ്റൺ), ലിസി, മിനി, ഏലിയാസ് ( അധ്യാപകൻ, ഗവൺമെൻ്റ് പോളിടെക്നിക്, കടുത്തുരുത്തി)
മരുമക്കൾ: യോഹന്നാൻ ഞാൽപ്ലാക്കിൽ ചോറ്റാനിക്കര), ഫിലിപ്പ് ഇലന്തവിള (കുണ്ടറ), ബാബു ചാമക്കാല (മുളന്തുരുത്തി, ജിജി തെക്കേപേഴുംകാട്ടിൽ ( വെളിയന്നൂർ), ലിസ്ന മാലിക്കുടി ( കുറുപ്പുംപടി)

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read