Categories
headlines

പാചകവാതക വില വർധനയ്ക്കെതിരേയും സബ്സിഡി നിർത്തലാക്കിയതിനെതിരേയും കേരള മഹിളാസംഘം ചോറ്റാനിക്കര ലോക്കൽ കമ്മിറ്റി അടുപ്പുകൂട്ടി സമരം നടത്തി

ചോറ്റാനിക്കര: പാചകവാതക വില വർധനയ്ക്കെതിരേയും സബ്സിഡി നിർത്തലാക്കിയതിനെതിരേയും കേരള മഹിളാസംഘം ചോറ്റാനിക്കര ലോക്കൽ കമ്മിറ്റി അടുപ്പുകൂട്ടി സമരം നടത്തി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സമരമുഖത്ത് അടുപ്പുകൂട്ടി പാചകം ചെയ്ത് കപ്പ പുഴുങ്ങിയതും കട്ടൻ ചായയും പ്രവർത്തകർ വിതരണം ചെയ്തു. യോഗത്തിൽ കേരള മഹിളാസംഘം ചോറ്റാനിക്കര ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ജയ പള്ളത്ത് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എസ്. ശ്രീകുമാരി, സി.പി.ഐ. മണ്ഡലം സെക്രട്ടേറിയറ്റ് കെ.പി. ഷാജഹാൻ, ചോറ്റാനിക്കര ലോക്കൽ സെക്രട്ടറി ഇ.ആർ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി നിത്യാനന്ദ്, ഡെൽസി ജേക്കബ്, ലത സി.കെ., ജിജി കൃഷ്ണകുമാർ, കെ.ഡി. സലിംകുമാർ എന്നിവർ സംസാരിച്ചു.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Chottanikkara Local Committee of Kerala Mahilasangham staged a sit-in protest against the hike in LPG prices and the abolition of subsidies.

NEWS ROUND UP

prajital