Categories

ഗണേഷ് കുമാറിൻറെ എംഎൽ എ ഓഫീസിനുനേരെ ആക്രമണം;ഒരാൾക്ക് വെട്ടേറ്റു

കൊല്ലം:എംഎൽ എ ഓഫീസിനുനേരെ ആക്രമണം;ഒരാൾക്ക് വെട്ടേറ്റു. പത്തനാപുരം എംഎൽഎ കെ ബി ഗണേഷിന്‍റെ ഓഫീസിൽ ആണ് ഇന്ന് രാവിലെ ആറ് മണിയോടെ ആക്രമണം. നടന്നത്. പാർട്ടി പ്രവർത്തകന് നേരെയും ആക്രമണമുണ്ടായി. അക്രമിയെ ഓഫീസ് ജീവനക്കാർ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് സംശയം.വെട്ടേറ്റ കോൺഗ്രസ് ബി പ്രവർത്തകൻ ബിജു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Attack on MLA's office; One hacked

NEWS ROUND UP

prajital