ഓക്സിജൻ ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടി രാമമംഗലം സാമൂഹിക ആരോഗ്യകേന്ദ്രം

എറണാകുളം: ഓക്സിജൻ ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടി രാമമംഗലം സാമൂഹിക ആരോഗ്യകേന്ദ്രം. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ സജ്ജമാക്കിയ ഓക്സിജൻ ജനറേറ്റർ ഓൺലൈനായി  ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്  ഉദ്ഘാടനം ചെയ്തു. സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ 33 ഓക്സിജൻ കിടക്കകളിലേക്ക് മുഴുവൻ സമയവും ഓക്സിജൻ ലഭ്യമാക്കുന്നതിനു ...

കാഞ്ഞിരംകുഴിയിൽ അണ്ണാ വിജു (22) നിര്യാതയായി

രാമമംഗലം : കാഞ്ഞിരംകുഴിയിൽ അണ്ണാ വിജു (22) നിര്യാതയായി .കാഞ്ഞിരംകുഴിയിൽ വിജു വിന്റേയും,സോബിയുടെയും മകൾ ആണ്.എരുമേലി അസ്സീസ്സി കോളേജ് അവസാന വർഷ ബി എസ് സി നേഴ്സിങ് വിദ്യാർത്ഥിനി ആയിരുന്നു.സംസ്കാരം നാളെ രാവിലെ (07-09-2021) 11 മണിക്ക് കിഴുമുറി സെൻറ് ജോർജ് നിർമ്മലഗിരി യാക്കോബായ പള്ളിയിൽ

ജില്ലയിൽ സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നു

എറണാകുളം: സർക്കാർ സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്ന വാതില്‍പ്പടിസേവന പദ്ധതിയുടെ ഭാഗമാകാൻ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തവും സഹകരണവും തേടുകയാണ് ജില്ലാ ഭരണകൂടം. സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സന്നദ്ധതയും അനുകമ്പയുമുള്ളവരെ ഉള്‍പ്പെടുത്തി രൂപം നൽകുന്ന ജനകീയ സംവിധാനത്തിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അക്ഷയ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍...

എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ എക്സലൻസ് അവാർഡ് നൽകുന്നു

പിറവം:പിറവം നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ എക്സലൻസ് അവാർഡ് നൽകുന്നു. അവാർഡിന് അർഹരായ വിദ്യാർത്ഥികൾ 22/ 8/ 2021 ന് മുൻപായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ടി.എം.ജേക്കബ് ചാരിറ്റബിൾ & എക്സലൻസ് അവാർഡ് സൊസൈറ്റിയും, ഇലഞ്ഞി വിസാറ്റ് കോളേജുംചേർന്നാണ് അവാർഡ് നൽക...

ചൂണ്ടിയിൽ കണ്ടെയ്നർ നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു ഒഴിവായത് വൻ അപകടം

കോലഞ്ചേരി: ചൂണ്ടിയിൽ കണ്ടെയ്നർ നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു.അപകടത്തിൽ മരത്തിന്റെയ് ഒരു ഭാഗം ഒടിഞ്ഞു കാറിനു മുകളിൽ വീണു ആളപായം ഇല്ല.

ഊരമന, പോന്നാൽ ജോർജ് ഫിലിപ്പ് നിര്യാതനായി

ഊരമന, പോന്നാൽ ജോർജ് ഫിലിപ്പ് (78) നിര്യാതനായി. സംസ്കാരം 2021 ആഗസ്റ്റ് 10, ഉച്ചകഴിഞ്ഞ് 3 മണിക്ക് ഊരമന സെൻറ് ജോർജ് താബോർ ഓർത്തഡോക്സ് പള്ളിയിൽ 

രാഷ്ട്രപതിഭവനിൽ സഹസ്രദളം വിരിയിച്ച എൽദോസ് തന്റെ പുരയിടത്തിലും സഹസ്രദള താമര വിരിഞ്ഞു

രാമമംഗലം :രാഷ്ട്രപതിഭവനിൽ സഹസ്രദളം വിരിയിച്ച എൽദോസ് തന്റെ പുരയിടത്തിലും സഹസ്രദള താമര വിരിഞ്ഞു.  പുരാണങ്ങളിൽ ഏറെ കേട്ടിരുന്ന സഹസ്രദള പത്മം കാണുവാൻ നാട്ടുകാരുടെ തിരക്കാണ് പിറവം മാമ്മലശ്ശേരി പള്ളിയാനോട്ടോക്കുഴിയിൽ എൽദോസ് പി.രാജുവിൻ്റെ വീടിൽ.  തന്റെ വീട്ടുമുറ്റത്തും ടെറസിലും ആണ്  കണ്ണിന് ഇമ്പമേകി ആയിരം ഇതളുകളുള്ള താമര വിരിഞ്ഞത്. കഴിഞ്ഞ മാസം രാഷ്ട്ര...

വിവിധ ആവശ്യങ്ങൾഉന്നയിച്ച് സമരം നടത്തി തൊഴിലുറപ്പ് തൊഴിലാളികൾ

വിവിധ ആവശ്യങ്ങൾഉന്നയിച്ച് രാമമംഗലം പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തി തൊഴിലുറപ്പ് തൊഴിലാളികൾ. സമരം  തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലകമ്മിറ്റിഅംഗം അംബികതങ്കപ്പൻ,ജിജോ ഏലിയാസ്, എം.യു. സജീവ്, എം. കെ. ബിജു, പി. പി. കുമാരൻ, പി. കെ. രാകേഷ്,അശ്വതി മണികണ്ഠൻ, ശോഭന ശിവരാജൻ എന്നിവർ ഉത്ഘാടനം ചെയ്തു.

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്മാർട്ട്ഫോണുകൾ ;ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്തു

രാമമംഗലം : രാമമംഗലംപഞ്ചായത്തിൽ ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണുകൾ നല്‌കി. രാമമംഗലം  മണ്ഡലം കോൺഗ്രസ് സമിതിയാണ്  പഞ്ചായത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്മാർട്ട്ഫോണുകൾ നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഫോണുകൾ വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി. സുരേഷ്‌കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആശ സനിൽ, ...

കോവിഡ് മഹമാരിക്കാലത്ത് രാമമംഗലത്ത് പോലീസിന് സഹായികളായി പ്രവർത്തിച്ചവരെ അനുമോദിച്ചു

രാമമംഗലം :കോവിഡ് മഹമാരിക്കാലത്ത് രാമമംഗലത്ത് പോലീസിന് സഹായികളായി പ്രവർത്തിച്ച എസ്.പി.സി, എൻ.സി.സി. കേഡറ്റുകളെ രാമമംഗലം ജനമൈത്രി പോലീസ് അനുമോദിച്ചു.തൊടുപുഴ ന്യൂമാൻ കോളേജ് വിദ്യാർഥി ടി.കെ. അഭിജിത്ത്, കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്‌സിൽ പഠിക്കുന്ന അലൻ സി. ജോർജ്, മണിമലക്കുന്ന് ഗവ. കോളേജിൽ പഠിക്കുന്ന അനന്തൻ ബിജു എന്നിവരെയാണ് രാമമംഗലം ജനമൈത്രി പോലീസ് അനുമ...