#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി
Apr 26, 2024 08:02 PM | By Amaya M K

പെ​രു​മ്പാ​വൂ​ര്‍ : (piravomnews.in) രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി.

16ാം വാ​ര്‍ഡി​ലെ ഏ​ക്ക​ര്‍ ക​ണ​ക്കി​നു​ള്ള മ​ല​യു​ടെ ന​ല്ലൊ​രു ഭാ​ഗം കു​റേ​നാ​ള്‍ മു​മ്പ് മ​ണ്ണെ​ടു​ത്തി​രു​ന്നു. നി​ല​വി​ലു​ള്ള കു​ന്നാ​ണ് ഇ​പ്പോ​ള്‍ നി​ക​ത്തു​ന്ന​ത്. മ​ല​യി​ലേ​ക്ക് പോ​കു​ന്ന ചെ​ങ്ങ​ന്‍ചി​റ റോ​ഡ് ത​ക​ര്‍ന്നു.

 രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ മ​ണ്ണു​മാ​ഫി​യ അ​ഴി​ഞ്ഞാ​ടു​​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ മാ​ർ​ച്ചി​ൽ പ​ഞ്ചാ​യ​ത്ത് കാ​ര്യ​ല​യ​ത്തി​ന് മു​ന്നി​ല്‍ നി​ൽ​പ്​ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

മ​ല​മു​റി മ​ല​യി​ല്‍ ഉ​ൾ​പ്പെ​ടെ അ​ന്ന് മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ഖ​ന​നം വീ​ണ്ടും തു​ടങ്ങി​യെ​ന്നാ​ണ് ആ​ക്ഷേ​പം.

വൈ​കീ​ട്ട്​ ഏ​ഴി​ന് ശേ​ഷം ന​ട​ക്കു​ന്ന ഖ​ന​നം രാ​വി​ലെ ആ​റി​ന് മു​മ്പ് നി​ര്‍ത്തും. പ​ക​ല്‍ യ​ന്ത്ര​ങ്ങ​ള്‍ മാ​​ത്ര​മാ​ണ് പ​റ​മ്പി​ലു​ണ്ടാ​കു​ക. ആ​ര്‍ക്കും സം​ശ​യം ഉ​ണ്ടാ​കാ​ത്ത ത​രത്തി​ലാ​ണ് മ​ണ്ണെ​ടു​പ്പ്. പ​ഞ്ചാ​യ​ത്തി​നും പൊ​ലീ​സി​നും വി​വ​രം ല​ഭിച്ചി​ട്ടു​ണ്ടെ​ങ്കി​ലും ത​ട​ഞ്ഞി​ട്ടി​ല്ല. 

#Landslides in #Malamuri #Hills of #Rayamangalam #Panchayat #Complaint

Next TV

Related Stories
#accident | ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

May 7, 2024 08:36 PM

#accident | ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തലയ്ക്കു ഗുരുതര പരുക്കേറ്റ അഭിഷിക്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#murdercase | അമ്മയെ കൊന്ന ജിജോയെ കുടുക്കിയത് ആ മുറിവ്

May 7, 2024 08:20 PM

#murdercase | അമ്മയെ കൊന്ന ജിജോയെ കുടുക്കിയത് ആ മുറിവ്

അമ്മയെ ഇല്ലാതാക്കി സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണവും കൈക്കലാക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം...

Read More >>
#MDMA | പൊലീസ്​ പിന്തുടരുന്നതിനിടെ എം.ഡി.എം.എ വലിച്ചെറിഞ്ഞ് സംഘം കടന്നുകളഞ്ഞു

May 7, 2024 07:57 PM

#MDMA | പൊലീസ്​ പിന്തുടരുന്നതിനിടെ എം.ഡി.എം.എ വലിച്ചെറിഞ്ഞ് സംഘം കടന്നുകളഞ്ഞു

സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മും ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സും പി​ന്നി​ൽ അ​തി​വേ​ഗം...

Read More >>
#attack | മണീടിൽ വാക്കുതർക്കത്തിനിടെ രണ്ട് യുവാക്കൾക്കു വെട്ടേറ്റു

May 7, 2024 02:08 PM

#attack | മണീടിൽ വാക്കുതർക്കത്തിനിടെ രണ്ട് യുവാക്കൾക്കു വെട്ടേറ്റു

സംഭവത്തിൽ ജംക്ഷനിലെ പലചരക്കുവ്യാപാരി ഞാറക്കാട്ട് ജോയിയെ (59) രാമമംഗലം പോലീസ് അറസ്റ്റു...

Read More >>
#murder | ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു

May 7, 2024 01:50 PM

#murder | ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു

കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ച പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആർ ഡി...

Read More >>
#accident |നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപെട്ട സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

May 7, 2024 10:35 AM

#accident |നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപെട്ട സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാത്രിയോടെ മരണം...

Read More >>
Top Stories










Entertainment News