#church | ഇടപ്പള്ളി പള്ളിയില്‍ 
തിരുനാളിന് കൊടിയേറ്റി

 #church | ഇടപ്പള്ളി പള്ളിയില്‍ 
തിരുനാളിന് കൊടിയേറ്റി
Apr 26, 2024 09:42 AM | By Amaya M K

കൊച്ചി : (piravomnews.in) ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിലെ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി.

ഫാ. ആന്റണി മടത്തുംപടി കൊടിയേറ്റി. ഫാ. ടോണി മാണിക്കത്താൻ മുഖ്യകാർമികനായി. മെയ്‌ ഒന്നിന്‌ വൈകിട്ട്‌ 4.30ന്‌ തിരുസ്വരൂപം പള്ളിയിൽനിന്ന്‌ പുറത്തേക്ക് എഴുന്നള്ളിക്കും.

തുടർന്ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി. രണ്ടിന് രാവിലെ എഴിന് ലൈത്തോരന്മാരുടെ വാഴ്ച, ദിവ്യബലി, പ്രസുദേന്തി തെരഞ്ഞെടുപ്പ്.

മൂന്നിന് രാവിലെ 10ന് പാട്ടുകുർബാന. പ്രധാന തിരുനാൾ ദിനമായ നാലിന്‌ രാവിലെ 10.30ന് പാട്ടുകുർബാന, 3.30ന് ദിവ്യബലി. തുടർന്ന്‌ പട്ടണപ്രദക്ഷിണം. രാത്രി 10.30ന്‌ തിരുസ്വരൂപം പള്ളിയിലേക്ക് എടുത്തുവയ്‌ക്കും. മെയ്‌ 10, 11 തീയതികളിലാണ് എട്ടാമിടം.

#Flag #hoisting #ceremony at #Edapally #church

Next TV

Related Stories
#accident | ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

May 6, 2024 10:19 AM

#accident | ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ഓട്ടോറിക്ഷ കയറിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ ഓട്ടോ തട്ടി കയറിൽ കുരുങ്ങിയാണ്...

Read More >>
#biogas | ബ്രഹ്മപുരത്ത് കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ പ്ലാന്റിന്റെ നിർമാണത്തിന്‌ നടപടികൾ ആരംഭിച്ചു

May 6, 2024 10:10 AM

#biogas | ബ്രഹ്മപുരത്ത് കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ പ്ലാന്റിന്റെ നിർമാണത്തിന്‌ നടപടികൾ ആരംഭിച്ചു

പ്ലാന്റിലേക്ക്‌ വൈദ്യുതി എത്തിക്കാൻ ആവശ്യമായ സംവിധാനങ്ങളുടെ ചെലവും വൈദ്യുതി ബിൽ തുകയും ബിപിസിഎൽ ചെലവാക്കും. 25 വർഷത്തെ ആവശ്യം മുന്നിൽക്കണ്ടാണ്‌...

Read More >>
#babydeath | പ്രസവിച്ചയുടൻ യുവതി കൊലപ്പെടുത്തിയ കുഞ്ഞിന്റെ ജഡം ഇന്ന്‌ സംസ്‌കരിക്കും

May 6, 2024 10:02 AM

#babydeath | പ്രസവിച്ചയുടൻ യുവതി കൊലപ്പെടുത്തിയ കുഞ്ഞിന്റെ ജഡം ഇന്ന്‌ സംസ്‌കരിക്കും

ഇവരുടെ വിശദമായ മൊഴി എടുത്തിട്ടില്ല. കസ്‌റ്റഡിയിൽ വാങ്ങിയശേഷം മൊഴിയെടുക്കാനാണ്‌ പൊലീസ്‌ ആലോചിക്കുന്നത്‌. ഡിഎൻഎ ടെസ്‌റ്റ്‌ നടത്താൻ...

Read More >>
#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

May 4, 2024 01:56 PM

#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫ് തന്നെയാണ് വിവരം പൊലീസിനെ...

Read More >>
 #arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

May 4, 2024 01:37 PM

#arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

രണ്ടുപേരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്....

Read More >>
#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

May 4, 2024 01:30 PM

#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

ഇതേത്തുടർന്ന്‌ ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. അസി.എക്സി. എൻജിനിയർ തെരേസ റെനി, അസി. എൻജിനിയർ എൻ പി വിബിൻ എന്നിവർ നടത്തിയ ചർച്ചയിൽ...

Read More >>
Top Stories










Entertainment News