---
title: "#death | വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞു വീണു മരിച്ചു"
english_title: "The #person who came to #vote #collapsed and #died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/201267/the-person-who-came-to-vote-collapsed-and-died"
published_at: "2024-04-26T10:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b343b678eb_death.jpg"
keywords: []
---

# #death | വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** പാലക്കാട്: ‌ പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞു വീണു മരിച്ചു. 

## Article Content

പാലക്കാട്: ‌ പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞു വീണു മരിച്ചു. 

ചുനങ്ങാട് വാണിവിലാസിനി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ചന്ദ്രൻ (68) ആണ് മരിച്ചത്. കുഴഞ്ഞു വീണതിനെതുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/201267/the-person-who-came-to-vote-collapsed-and-died)