#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
Apr 26, 2024 10:05 AM | By Amaya M K

കൊച്ചി : (piravomnews.in) രണ്ടുപേരുടെ മരണത്തിനിടയാക്കിയ പുതിയകാവ് ചൂരക്കാട് അനധികൃത പടക്കസംഭരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

പുതിയകാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇറക്കിവച്ചിരുന്ന കരിമരുന്നുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.

ദേവസ്വം, കരയോഗം ഭാരവാഹികളായ ഉദയംപേരൂർ പുത്തൻപുരയിൽ അനിൽകുമാർ, തെക്കുംഭാഗം ചാലിയത്ത് സന്തോഷ്, പുതിയകാവ് രേവതിയിൽ കൃഷ്ണൻകുട്ടിനായർ, കാരോത്ത് സതീശൻ, തെക്കുംഭാഗം വെട്ടുവേലിൽ ശശികുമാ‌ർ,

തെക്കുംഭാഗം പി കെ നിവാസിൽ രഞ്ജിത്, നാലുകെട്ടിൽ സജീവ് കുമാർ, പേരപറമ്പിൽ രാജീവ്, നാലുകെട്ടിൽ കെ കെ സത്യൻ, കളരിക്കൽത്തറ രാജീവ് എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം നൽകിയത്.

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ, 71 ദിവസമായി ജയിലിലാണെന്നതടക്കം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് പ്രധാന വ്യവസ്ഥ.

#HighCourt #granted #bail to 10 #accused in #Puthikav #blast

Next TV

Related Stories
#accident | ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

May 6, 2024 10:19 AM

#accident | ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ഓട്ടോറിക്ഷ കയറിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ ഓട്ടോ തട്ടി കയറിൽ കുരുങ്ങിയാണ്...

Read More >>
#biogas | ബ്രഹ്മപുരത്ത് കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ പ്ലാന്റിന്റെ നിർമാണത്തിന്‌ നടപടികൾ ആരംഭിച്ചു

May 6, 2024 10:10 AM

#biogas | ബ്രഹ്മപുരത്ത് കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ പ്ലാന്റിന്റെ നിർമാണത്തിന്‌ നടപടികൾ ആരംഭിച്ചു

പ്ലാന്റിലേക്ക്‌ വൈദ്യുതി എത്തിക്കാൻ ആവശ്യമായ സംവിധാനങ്ങളുടെ ചെലവും വൈദ്യുതി ബിൽ തുകയും ബിപിസിഎൽ ചെലവാക്കും. 25 വർഷത്തെ ആവശ്യം മുന്നിൽക്കണ്ടാണ്‌...

Read More >>
#babydeath | പ്രസവിച്ചയുടൻ യുവതി കൊലപ്പെടുത്തിയ കുഞ്ഞിന്റെ ജഡം ഇന്ന്‌ സംസ്‌കരിക്കും

May 6, 2024 10:02 AM

#babydeath | പ്രസവിച്ചയുടൻ യുവതി കൊലപ്പെടുത്തിയ കുഞ്ഞിന്റെ ജഡം ഇന്ന്‌ സംസ്‌കരിക്കും

ഇവരുടെ വിശദമായ മൊഴി എടുത്തിട്ടില്ല. കസ്‌റ്റഡിയിൽ വാങ്ങിയശേഷം മൊഴിയെടുക്കാനാണ്‌ പൊലീസ്‌ ആലോചിക്കുന്നത്‌. ഡിഎൻഎ ടെസ്‌റ്റ്‌ നടത്താൻ...

Read More >>
#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

May 4, 2024 01:56 PM

#crime | ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫ് തന്നെയാണ് വിവരം പൊലീസിനെ...

Read More >>
 #arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

May 4, 2024 01:37 PM

#arrested | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു;രണ്ട് പേർ അറസ്റ്റിൽ

രണ്ടുപേരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്....

Read More >>
#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

May 4, 2024 01:30 PM

#drinkingwater | കുടിവെള്ളമില്ല ; പഞ്ചായത്ത് അധികൃതർ 
ജല അതോറിറ്റിയിൽ കുത്തിയിരുന്നു

ഇതേത്തുടർന്ന്‌ ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. അസി.എക്സി. എൻജിനിയർ തെരേസ റെനി, അസി. എൻജിനിയർ എൻ പി വിബിൻ എന്നിവർ നടത്തിയ ചർച്ചയിൽ...

Read More >>
Top Stories










Entertainment News