Categories
headlines

കൂത്താട്ടുകുളത്ത് യുവതിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

കൂത്താട്ടുകുളം: കൂത്താട്ടുകുളം, പാലക്കുഴയിൽ കാവുംഭാഗത്ത് യുവതിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കാവുംഭാഗത്ത് മുഴയംത്താനത്ത് വിശ്വംഭരൻ്റെ മകൾ ആര്യ(22) യെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആയിരുന്നു ആര്യ. കൂത്താട്ടുകുളത്ത് നിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി മൃതദ്ദേഹം കൂത്താട്ടുകുളം ആശുപത്രിയിലേയ്ക്ക് മാറ്റി.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: young woman found dead in well

NEWS ROUND UP

prajital