ഭർത്താവിന്റെ കാമുകിയേ കൈയോടെ പിടികൂടി ഭാര്യ

By | Tuesday November 26th, 2019

SHARE NEWS

ഒറ്റപ്പാലം : ഭർത്താവിന്റെ കാമുകിയേ കൈയോടെ പിടികൂടി ഭാര്യ.കാറിന്റെ ചില്ല് തല്ലി പൊളിച്ച് പിറത്തിറക്കുവാൻ ശ്രമിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ചാറ്റർച്ചയാവുന്നു.ആനമങ്ങാട് മണലായ സ്വദേശി തൂളിയത് അബ്‌ദുവിന്റെ മകൻ ബഷീറിനെയും ഒറ്റപ്പാലം സ്വദേശി ദീപ ഷാജിയെയും ഇന്നലെ വൈകീട്ട് 4മണിയോടുകൂടി പെരിന്തൽമണ്ണ താഴെക്കോട് വെച്ച് ബഷീറിന്റെ ഭാര്യ യും ഭാര്യ പിതാവും കൂടി കയ്യോടെപിടികൂടി. ഇവർ എച്ച് ഡി എഫ് സി ബാങ്കിൽ ഫീൽഡ് വർക്കാണെന്നു പറഞ്ഞു ലോഡ്ജ് മുറികളിലും മറ്റും റൂമെടുത്തു നിൽക്കും. 1വർഷം മുമ്പ് ഒറ്റപ്പാലം പാലാട്ട് റോട്ടിലെ ശ്രീ വൽസം വില്ലയിൽ നിന്നും ബഷീറിന്റെ ഭാര്യയും ബഷീറിന്റെ ഉപ്പ, ഉമ്മ, മകൾ ,സഹോദരി എന്നിവർ കയറിച്ചെന്നുബഷീറിനെയും ദീപയെയും കയ്യോടെ പിടികൂടിയിരുന്നു,ഭർത്താവ് ഗൾഫിൽ ഉള്ള ദീപക്ക് കൂടെ 2പെണ്മക്കൾ ഉണ്ട്,ബാങ്കിലെ വർക്കെന്നും പറഞ്ഞു വീട്ടിൽ നിന്നിറങ്ങി പല സ്ഥലങ്ങളിലൂടെയും ഇവർ കറങ്ങി നടക്കുന്നതായി പലരിൽ നിന്നും ബഷീറിന്റെ ഭാര്യ അറിഞ്ഞിരുന്നു ഭാര്യക്കും കുട്ടിക്കും 1വർഷത്തോളമായി ചിലവിനു കൊടുക്കാതെ ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇരുവരും ഒറ്റപ്പാലം കൊച്ചുകുടിയിൽഏജൻസിയിൽ വർക്ക് ചെയ്യുകയായിരുന്ന ദീപയെ 2വർഷം മുമ്പാണ് ബഷീർ പരിചയപ്പെടുന്നത്,പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തി ഇരുവരെയുംസ്റ്റേഷനിലേക്ക് കൊണ്ടുപോയി..വീഡിയോ കാണാം …

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read