Categories
headlines

പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു; 12 മണിക്കൂർ ഒബ്സർവേഷനിൽ

കോട്ടയം: കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജിനെ പെരുമ്പാമ്പ് കടിച്ചു . തിടനാട് കോലൊതുക്കാവിൽ വെച്ചാണ് സംഭവം . റോഡിൽ കണ്ട പാമ്പിനെ പിടികൂടി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനു നൽകുന്നതിനായി ചാക്കിൽ കയറ്റുന്നതിനിടെയാണ് കടിയേറ്റത് . ഉടൻ തന്നെ പാലാ താലൂക് ആശുപത്രിയിലേക്ക് കൊണ്ടുപോയി,  12 മണിക്കൂർ ഒബ്സർവേഷനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Kottayam: Thidanad Grama Panchayat President Viji George was bitten by a snake in Kottayam district. The incident took place at Thidanad Kolothukkavu. The snake was found on the road and was bitten while being loaded into a sack to be handed over to the Forest Department. He was rushed to Pala Taluk Hospital where doctors recommended a 12-hour observation

NEWS ROUND UP

prajital