മഴക്കാലപൂർവ്വ ശുചീകരണം – അദ്ധ്യാപകരും വിദ്യാർത്ഥികളും വീടും പരിസരവും ശുചീകരിച്ചു

By | Sunday June 6th, 2021

SHARE NEWS

മുളന്തുരുത്തി: ജൂൺ 6 ഞായർ സെൻ്റ് ജോർജ്ജസ് എച്ച്.എസ്, എൽ.പി.എസ്, & പ്രീ – പ്രൈമറി സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികളും അവരുടെ വീടും പരിസരവും മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി ശുചീകരിച്ചു.വ്യക്തിശുചിത്വം, കുടുംബ ശുചിത്വം, പരിസര ശുചിത്വം സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത് .സ്കൂൾ മാനേജർ സി.കെ. റെജി, ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി വർഗീസ്, ബിന്ദു പി.ആർ, പി.ടി.എ ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read