Categories
headlines

എൻ്റെ വിദ്യാലയം ഹരിത വിദ്യാലയം;ആരക്കുന്നം സെൻ്റ് ജോർജസ് ഹൈസ്കൂളിൽ

മുളന്തുരുത്തി: വർഷങ്ങളായി ആരക്കുന്നം സെൻ്റ് ജോർ ജസ് ഹൈസ്കൂളിൽ നടപ്പിലാക്കി വരുന്ന എൻ്റെ വിദ്യാലയം ഹരിത വിദ്യാലയം (മൈ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് ) പദ്ധതി ഈ അധ്യയന വർഷം തൈ നട്ടു കൊണ്ട് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു .സ്കൂൾ മാനേജർ സി.കെ റെജി അധ്യക്ഷത വഹിച്ചു.ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രഞ്ചി കുര്യൻ കൊള്ളിനിൽ നിർവ്വഹിച്ചു.ഫാ.പോൾസൺ കീരിക്കാട്ടിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജ്യോതി രാജീവ് പള്ളി ട്രസ്റ്റി ടി.കെ ജോയി ,കൃഷി അസിസ്റ്റൻ്റ് ഓഫീസർ സുനിൽ കുമാർ കെ.പി എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും ഹരിതസേന കോ-ഓർഡിനേറ്ററുംഅദ്ധ്യാപികയുമായ മഞ്ജു കെ ചെറിയാൻ കൃതജ്ഞതയും പറഞ്ഞു.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: My school is Haritha Vidyalaya; Arakkunnam at St. George's High School

NEWS ROUND UP

prajital