Categories
headlines

കോഴിപ്പിള്ളി കാരമല പേനാട്ട് ആനിയമ്മ നിര്യാതയായി

കൂത്താട്ടുകുളം : കോഴിപ്പിള്ളി കാരമല പേനാട്ട് പരേതനായ റിട്ട. അധ്യാപകൻ പി.കെ. മത്തായിയുടെ ഭാര്യ ആനിയമ്മ (84) നിര്യാതയായി . സംസ്കാരം ബുധനാഴ്ച 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കാരമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ. വാകത്താനം പടിഞ്ഞാറെ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബൈജു , ബീന, ബിജി. മരുമക്കൾ: റീന പുളിക്കൽ പുതുപ്പള്ളി, സണ്ണി അമ്മംകുളത്തിൽ വാളിയപ്പാടം, ബൽജി കക്കുഴിയിൽ പെരുംകുറ്റി (എൻജിനീയർ നെസ് ലെ ഗോവ)

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

English summary: Kozhipilly Karamala Penat Aniyamma passed away

NEWS ROUND UP

prajital