Categories
headlines

കൂത്താട്ടുകുളം ഗവെര്മെന്റ്റ് ആശുപത്രിയിൽ വാക്സിൻ എടുക്കുവാൻ തിരക്ക്

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവെര്മെന്റ്റ് ആശുപത്രിയിൽ വാക്സിൻ എടുക്കുവാൻ  ഇന്ന് ഉണ്ടായ തിരക്ക്.  വാക്സിൻ വിതരണം വാർഡു തലത്തിൽ കേന്ദ്രങ്ങളിൽ  എത്തിയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായാൽ അത് കുടുതൽ പേരിലേയ്ക്ക് പകരുവാൻ സാധ്യത കൂടുതലാണ് ആയതിനാൽ തിരക്ക് ഒഴിവാക്കാൻ കഴിയണം. അതിനുള്ള ഏക പോംവഴി വാർഡ്ക തലത്തിൽ  വാക്സിൻ വിതരണം ചെയ്യണമെന്നുള്ളതാണ്. അടിയന്തിരമായി ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Spread the love
പിറവം ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Piravom News Live

RELATED NEWS

NEWS ROUND UP

prajital