പിറവം നഗരസഭ പതിനാലാം ഡിവിഷൻ കൗൺസിലർ ജോർജ് നാരേകാടൻ നിര്യാതനായി

By | Friday May 28th, 2021

SHARE NEWS

പിറവം: പിറവം നഗരസഭ പതിനാലാം ഡിവിഷൻ കൗൺസിലർ ജോർജ് നാരേകാടൻ നിര്യാതനായി .കുറച്ചുനാളുകളായി ഹൃദയ സംബന്ധമായ അസുഖമായി ചികിത്സയിലായിരുന്നു. പിറവത്തെ മുൻ പഞ്ചായത്ത്  മെമ്പർകൂടി ആയിരുന്നു  ജോർജ് നരേകാടൻ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പിറവം ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read