കക്കാട് ഓലിക്കാമലയിൽ എൽ ബി(34) നിര്യാതനായി

കക്കാട് ഓലിക്കാമലയിൽ എൽ ബി(34) നിര്യാതനായി
Apr 17, 2022 11:53 AM | By Piravom Editor

പിറവം ...... കക്കാട് ഓലിക്കാമലയിൽ എൽ ബി(34) നിര്യാതനായി. പിറവം ബസ് സ്റ്റാൻഡിൽ ഓലിക്കൽ ഇലക്ടിക്കൽസ് ഉടമ  കുഞ്ഞപ്പന്റെ മകനാണ് എൽബി

മാതാവ് നെല്ലിമറ്റം വാലേത്ത്‌ കുടുംബാംഗം മേരി. സഹോദരി സിൽവി, സഹോദരി ഭർത്താവ് എൽദോ മാടപ്പാട്ടേൽ ചോരക്കുഴി.

സംസ്കാരം തിങ്കൾ 12 മണിക്ക് ഓണക്കൂർ സെന്റ്.മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.

ELBY(34) died at Olikamala, Kakkad

Next TV

Related Stories
#accident |  ലോറിക്കടിയിൽപെട്ട് ഒരാൾ മരിച്ചു

Mar 26, 2024 01:47 PM

#accident | ലോറിക്കടിയിൽപെട്ട് ഒരാൾ മരിച്ചു

. ചായ കുടിച്ച് തിരികെ വണ്ടിയെടുത്തപ്പോൾ ജോയ് വാഹനത്തിനടിയിൽ ഉണ്ടായിരുന്നത് ഡ്രൈവർ ശ്രദ്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിന്റെ കൂടുതല്‍...

Read More >>
#death | മുറിവേറ്റ നിലയില്‍ റോഡില്‍ കിടന്ന മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരിച്ചു

Mar 26, 2024 06:27 AM

#death | മുറിവേറ്റ നിലയില്‍ റോഡില്‍ കിടന്ന മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരിച്ചു

നാട്ടുകാരാണ് ഉടനെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികിത്സ തുടരുന്നതിനിടെ മരണം...

Read More >>
 #founddead | വീട്ടമ്മയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Mar 25, 2024 07:33 PM

#founddead | വീട്ടമ്മയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു....

Read More >>
#childdeath | ക്ഷേത്രത്തിലെ ചമയവിളക്കിനിടെ അപകടത്തിൽ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം

Mar 25, 2024 10:10 AM

#childdeath | ക്ഷേത്രത്തിലെ ചമയവിളക്കിനിടെ അപകടത്തിൽ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം

അതിനിടെ കുടുംബത്തോടൊപ്പമുണ്ടായിരുന്ന കുഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു. കുതിര കുട്ടിയുടെ ദേഹത്തുകൂടെ കയറിയിറങ്ങിയാണ് ദാരുണാന്ത്യം...

Read More >>
#babydeath | രണ്ടു വയസുകാരി മരിച്ചു;പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് മാതാവ്

Mar 25, 2024 09:26 AM

#babydeath | രണ്ടു വയസുകാരി മരിച്ചു;പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് മാതാവ്

രണ്ടു വയസുകാരി ഫാത്തിമ നസ്‌റിനെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ചിരുന്നതായി മാതാവും ബന്ധുക്കളും...

Read More >>
#shock|യുവാവ് ഷോക്കേറ്റ് മരിച്ചു

Mar 24, 2024 09:10 AM

#shock|യുവാവ് ഷോക്കേറ്റ് മരിച്ചു

രാത്രിയിൽ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റിൽ നിന്നും മീൻ പിടിച്ച് മടങ്ങിവരവേ ആണ്...

Read More >>
Top Stories