---
title: "കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു"
english_title: "Student drowns while taking a bath in a pond"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/302301/student-drowns-while-taking-a-bath-in-a-pond"
published_at: "2025-07-13T15:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68738b3fe1e9c_death.jpg"
keywords: []
---

# കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

> **Lead Summary:** കോഴിക്കോട് : കുറ്റിച്ചിറ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പയ്യാനക്കൽ കപ്പക്കൽ സ്വദേശി യഹിയ ആണ് മരിച്ചത്.

## Article Content

കോഴിക്കോട് : കുറ്റിച്ചിറ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പയ്യാനക്കൽ കപ്പക്കൽ സ്വദേശി യഹിയ ആണ് മരിച്ചത്.

ഞായർ രാവിലെ ഒമ്പതോടെ നീന്താൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. രക്ഷാപ്രവർത്തകർ ഉടൻ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/302301/student-drowns-while-taking-a-bath-in-a-pond)