കൂത്താട്ടുകുളം : (piravomnews.in) ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ചിറ്റെത്തിന്റെ ഭാര്യ കാരമല ചിറ്റേത്ത് ലാലി രാജു (64) നിര്യാതയായി. കോഴിപ്പിള്ളി മാന്താനത്ത് പുത്തൻപുരയിൽ കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടിൽ ആരംഭിച്ച് തുടർന്ന് 2.30 ന് കാരമല സെയ്ൻ്റ് പീറ്റേഴ്സ് ആൻ്റ് സെയ്ൻ്റ് പോൾസ് പള്ളി സെമിത്തേരിയിൽ.

മക്കൾ: ജറിൻ സി. രാജു ജോബിൻ സി. രാജു. മരുമക്കൾ: സിമ്മി ജറിൻ പുതിയ പറമ്പിൽ പെരിയാമ്പ്ര,സൈനോ ജോബിൻ മറ്റപ്പിള്ളിൽഊരമന
Karamala Chitteth Lali Raju, wife of Jhavur Block Panchayat President Raju Chitteth, passes away
