മണിമലയാറ്റിൽ ഹോട്ടൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മണിമലയാറ്റിൽ ഹോട്ടൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Mar 26, 2025 11:34 AM | By Amaya M K

തിരുവല്ല: (piravomnews.in) തിരുവല്ല കുറ്റൂരിൽ തൊണ്ടറ പാലത്തിന് സമീപം മണിമലയാറ്റിൽ ഹോട്ടൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടു മണിയോടെ പരിസരവാസികളാണ് നദിയിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കുറ്റൂർ ജംങ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി പ്രദീപ് (52) ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് ആറരയോടെ ഹോട്ടലിൽ നിന്നും പോയ പ്രദീപിനെ പിന്നീട് കാണാതാവുകയായിരുന്നു. തിരുവല്ല പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.

#Body of #hotel #worker #found in #Manimalayat

Next TV

Related Stories
ദേശീയ പാതയിൽ അടിപ്പാത നിർമ്മാണത്തിനായി വെച്ച ഡിവൈഡറിൽ ഇടിച്ച് ബൈക്ക് രണ്ടായി മുറിഞ്ഞു

Mar 31, 2025 12:16 AM

ദേശീയ പാതയിൽ അടിപ്പാത നിർമ്മാണത്തിനായി വെച്ച ഡിവൈഡറിൽ ഇടിച്ച് ബൈക്ക് രണ്ടായി മുറിഞ്ഞു

റോഡിൽ വീണ് കാലിന് പരിക്കേറ്റ അജയിനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്....

Read More >>
അച്ഛനും മകനും ചേർന്ന് ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് തുടരെ വെട്ടി

Mar 30, 2025 05:39 AM

അച്ഛനും മകനും ചേർന്ന് ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് തുടരെ വെട്ടി

സംഭവത്തിന് കാരണം സാമ്പത്തിക തർക്കമെന്നാണ് ലഭിക്കുന്ന പ്രാഥമികവിവരം. വെട്ടേറ്റ സതീഷിനെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ്...

Read More >>
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യാത്രികർക്ക് ദാരുണാന്ത്യം

Mar 29, 2025 08:57 PM

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യാത്രികർക്ക് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗത്തിനും ഇരുചക്രവാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് ഹൈവേയിൽ ഗതാഗതം സ്തംഭിച്ചു....

Read More >>
പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം പോയി

Mar 29, 2025 08:44 PM

പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം പോയി

പിൻഭാഗത്തെ കതക് കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. അഞ്ച്പവനോളം സ്വർണവും 3500 രൂപയുമാണ് മോഷ്ടാവ്...

Read More >>
വൻ കുഴൽപ്പണവേട്ട; ഓട്ടോയ്ക്കുള്ളിലെ തുണി സഞ്ചികളിൽ രണ്ട് കോടിയോളം രൂപ, രണ്ട് പേർ പിടിയിൽ

Mar 29, 2025 08:19 PM

വൻ കുഴൽപ്പണവേട്ട; ഓട്ടോയ്ക്കുള്ളിലെ തുണി സഞ്ചികളിൽ രണ്ട് കോടിയോളം രൂപ, രണ്ട് പേർ പിടിയിൽ

കണക്കിൽപ്പെടാത്ത രണ്ടുകോടിയോളം രൂപയുമായി വില്ലിങ്ടൺ ഐലൻഡിന് സമീപം രണ്ടുപേരെ ഹാർബർ പോലീസ്...

Read More >>
നിർത്തിയിട്ട കാറിൽ മിനി ടെമ്പോ ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്

Mar 29, 2025 07:53 PM

നിർത്തിയിട്ട കാറിൽ മിനി ടെമ്പോ ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്

നിന്നുള്ള നാലുപേർ സഞ്ചരിച്ച വാഹനമാണ് മിനി ടെമ്പോ. വടക്കഞ്ചേരി പോലീസ് ഇവർക്കെതിരെ അന്വേഷണം...

Read More >>
Top Stories