കൊച്ചി : (piravomnews.in) ആരോഗ്യപരിപാലനത്തിനുമപ്പുറം ഗവേഷണരംഗത്തും ചുവടുറപ്പിച്ച് എറണാകുളം ജനറൽ ആശുപത്രി.

എഎംആർ (ആന്റി മൈക്രോബിയൽ റസിസ്റ്റൻസ്) പഠനത്തിന് സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് എറണാകുളം ജനറൽ ആശുപത്രികളുമായി സഹകരിച്ച് എറണാകുളം ജനറൽ ആശുപത്രി നടത്തിയ ഗവേഷണം പ്രബന്ധരൂപത്തിൽ പ്രസിദ്ധീകരിച്ച് അന്തരാഷ്‌ട്ര ജേണൽ.
"ദ ജേണൽ ഓഫ് ഇൻഫെക്‌ഷൻ ഇൻ ഡെവലപ്പിങ് കൺട്രീസ്’ എന്ന അന്താരാഷ്‌ട്ര ജേണലിലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്.രോഗാണുക്കൾ ആന്റിബയോട്ടിക് മരുന്നുകളെ അതിജീവിക്കുന്ന ഭീഷണി മുന്നിൽ കണ്ടാണ് കേരള ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് സ്‌ട്രാറ്റജിക് ആക്‌ഷൻ പ്ലാൻ (കർസാപ്പ്) സംസ്ഥാന സർക്കാർ തയ്യാറാക്കിയത്.
General Hospital also strengthens its foothold in the field of research
