#MDMA | എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ

#MDMA | എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ
Jan 8, 2025 07:24 PM | By Amaya M K

നെ​ടു​മ്പാ​ശ്ശേ​രി: (piravomnews.in) നൂ​റു​ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ഇ​ട​പ്പ​ള്ളി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ആലു​വ സെ​മി​നാ​രി​പ്പ​ടി കൊ​ച്ചു​പ​ണി​ക്കോ​ട​ത്ത് ആ​സി​ഫ് അ​ലി (26), കൊ​ല്ലം ക​ന്നി​മേ​ൽ​ച്ചേ​രി മ​കം വീ​ട്ടി​ൽ ആ​ഞ്ജ​ല (22) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് സം​ഘ​വും നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വ​ന്ന ബ​സി​ൽ​നി​ന്നാണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ടി​കൂ​ടി​യ രാ​സ​ല​ഹ​രി​ക്ക് ഒ​മ്പ​തു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ വി​ല​വ​രും.ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് യു​വ​തി​​യെ ആ​സി​ഫ് അ​ലി പ​രി​ച​യ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് ലി​വി​ങ് ടു​ഗ​ത​റാ​യി ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ചേ​ർ​ന്ന് ര​ണ്ടു പ്രാ​വ​ശ്യം രാ​സ​ല​ഹ​രി കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വന്നി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​നാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് ഇ​യാ​ളോ​ടൊ​പ്പം കൂ​ടി​യ​തെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. വീ​ട്ടി​ലി​രു​ന്ന് ഒാ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങാ​യി​രു​ന്നു ആ​ഞ്ജ​ല ചെ​യ്തി​രു​ന്ന​ത്.

#Young #woman and #young #man #arrested with MDMA

Next TV

Related Stories
ഇൻഫോ പാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ചതായി കണ്ടെത്തി

Jul 30, 2025 02:46 PM

ഇൻഫോ പാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ചതായി കണ്ടെത്തി

ഈ മാസം 26ന് ഉച്ചകഴിഞ്ഞാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത് എന്ന് എഫ്ഐആറിൽ...

Read More >>
വീട്ടുമുറ്റത്തെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു ; രക്ഷപ്പെട്ടത് തലനാരിഴക്ക്‌

Jul 30, 2025 01:01 PM

വീട്ടുമുറ്റത്തെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു ; രക്ഷപ്പെട്ടത് തലനാരിഴക്ക്‌

വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന ഇൻവെർട്ടറും ബാറ്ററിയും നശിച്ചിട്ടുണ്ട്. സമീപം വഴിയരികിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയുടെ കേബിളുകളും...

Read More >>
ചില്ലറക്കാരനല്ല ; വിദേശജോലി വാഗ്‌ദാനംചെയ്ത്‌ തട്ടിപ്പ്‌ , പ്രതി പിടിയിൽ

Jul 30, 2025 12:46 PM

ചില്ലറക്കാരനല്ല ; വിദേശജോലി വാഗ്‌ദാനംചെയ്ത്‌ തട്ടിപ്പ്‌ , പ്രതി പിടിയിൽ

എറണാകുളം പള്ളിമുക്കിലുള്ള ജൂപ്പിറ്റർ ട്രാവൽസ്‌ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷെല്ലി. തട്ടിപ്പിൽ പങ്കാളിയായ മറ്റൊരു ജീവനക്കാരൻ ബിജു...

Read More >>
എത്ര കിട്ടിയിട്ടും പഠിക്കുന്നില്ലല്ലോ , വൻ കഞ്ചാവ്   വേട്ട ; യുവാക്കൾ പിടിയിൽ

Jul 30, 2025 11:30 AM

എത്ര കിട്ടിയിട്ടും പഠിക്കുന്നില്ലല്ലോ , വൻ കഞ്ചാവ് വേട്ട ; യുവാക്കൾ പിടിയിൽ

കേരളത്തിലെ കഞ്ചാവ് വിൽപ്പനക്കാരുടെ പ്രധാന ഇടനിലക്കാരനായ ഇവരുടെ സംഘത്തിലെ ഒരാൾ ഇപ്പോഴും...

Read More >>
സന്മനസ്സുള്ളവർക്ക്‌ സ്വാഗതം ; പിറവത്ത്‌ മനസ്സോടിത്തിരി മണ്ണ് 
പദ്ധതിക്ക് തുടക്കം

Jul 30, 2025 11:09 AM

സന്മനസ്സുള്ളവർക്ക്‌ സ്വാഗതം ; പിറവത്ത്‌ മനസ്സോടിത്തിരി മണ്ണ് 
പദ്ധതിക്ക് തുടക്കം

ആയതിനാൽ എന്റെ ഭവനം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പിറവം നഗരസഭയിലെ ഭൂരഹിത ഭവനരഹിതർക്കായി മനസ്സോടിത്തിരി മണ്ണ് പദ്ധതിക്ക്...

Read More >>
കൊച്ചിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റിൽ

Jul 29, 2025 09:02 PM

കൊച്ചിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റിൽ

കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രൽ പൊലീസ് പ്രതികളെ പിടികൂടിയത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall