പിറവം: (piravomnews.in) ഓണക്കൂർ കരുന്നാട്ടിൽ കെ.ഇ. ഔസേഫ് (76) നിര്യാതനായി.
സംസ്കാര ചടങ്ങുകൾ നാളെ വസതിയിൽ ആരംഭിച്ച് പിറവം ഹോളികിംഗ്സ് ക്നാനായ കത്തോലിക്ക ഫെറോന പള്ളിയിൽ. ഭാര്യ ചിന്നമ്മ താമരക്കാട് തെക്കേൽ കുടുംബാംഗമാണ്. മക്കൾ ബിജു ദ്രൂരദർശൻ , തിരുവനന്തപുരം), ഞ്ചിനു (മുംബൈ) ഐബി. മരുമക്കൾ: ഷൈനി , ബീന, ജോർജ്
K.E. Ousef passed away at Piravom Onakkur Karunnattil
