---
title: "വീടിന് സമീപത്തെ കിണറ്റിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം"
english_title: "Elderly woman dies after falling into well near home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/305545/elderly-woman-dies-after-falling-into-well-near-home"
published_at: "2025-07-30T21:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688a45354af7f_death.jpg"
keywords: []
---

# വീടിന് സമീപത്തെ കിണറ്റിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം കൂമഞ്ചേരികുന്നിൽ വയോധിക കിണറ്റിൽ വീണ് മരിച്ചു. ചുങ്കത്ത് പാടിക്കൽ വീട്ടിൽ വള്ളിയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീടിനു സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടു.

## Article Content

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം കൂമഞ്ചേരികുന്നിൽ വയോധിക കിണറ്റിൽ വീണ് മരിച്ചു. ചുങ്കത്ത് പാടിക്കൽ വീട്ടിൽ വള്ളിയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീടിനു സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/305545/elderly-woman-dies-after-falling-into-well-near-home)