ഇൻഫോ പാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ചതായി കണ്ടെത്തി

ഇൻഫോ പാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ചതായി കണ്ടെത്തി
Jul 30, 2025 02:46 PM | By Amaya M K

കൊച്ചി : ( piravomnews.in ) ഇൻഫോ പാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ചതായി കണ്ടെത്തി. ഇൻഫോ പാർക്ക് സെന്റർ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള വനിതാ ശുചിമുറിയിലെ വാഷ്ബേസിന്റെ അടിയിലായാണ് ക്യാമറ കണ്ടെത്തിയത്.

ക്ലോസറ്റിരിക്കുന്ന ഭാഗത്തേക്ക് തിരിച്ചുവച്ച രീതിയിലായിരുന്നു ക്യാമറ. ഇൻഫോ പാർക്ക്‌ അഡ്മിനിസ്ട്രേഷൻ ഡപ്യൂട്ടി മാനേജർ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കണ്ടെത്തുന്ന സമയത്തും ക്യാമറ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈ മാസം 26ന് ഉച്ചകഴിഞ്ഞാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത് എന്ന് എഫ്ഐആറിൽ പറയുന്നു. ബിഎൻഎസ് 77, ഐടി ആക്ടിലെ 66(ഇ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Hidden camera found in Info Park restroomHidden camera found in Info Park restroom

Next TV

Related Stories
അഭിമാനനേട്ടം ; പിറവത്തിന്റെ അഭിമാനമായി അശ്വതി ദിലീപ്

Jul 31, 2025 12:06 PM

അഭിമാനനേട്ടം ; പിറവത്തിന്റെ അഭിമാനമായി അശ്വതി ദിലീപ്

സിഐടിയു ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ‌് യൂണിയൻ പിറവം പൂളിലെ അംഗം പാഴൂർ വടയക്കാട്ട് ദിലീപ് - സുജി എന്നീ ദമ്പതികളുടെ മകളാണ്...

Read More >>
പിറവം ബസ് സ്റ്റാൻഡിൽ യുവതിയുടെ പരാക്രമണം ; ബസിന്റെ ചില്ല് പൊട്ടിച്ചു

Jul 31, 2025 11:05 AM

പിറവം ബസ് സ്റ്റാൻഡിൽ യുവതിയുടെ പരാക്രമണം ; ബസിന്റെ ചില്ല് പൊട്ടിച്ചു

നിരവധി വാഹനങ്ങളുടെ ഗ്ലാസുകളിൽ യുവതി കുട കൊണ്ട് അടിച്ചു. പെരുമ്പാവൂർ ഭാഗത്തേയ്ക്ക് പോകുവാൻ നിർത്തിയിട്ട സെന്റ്...

Read More >>
വീട്ടുമുറ്റത്തെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു ; രക്ഷപ്പെട്ടത് തലനാരിഴക്ക്‌

Jul 30, 2025 01:01 PM

വീട്ടുമുറ്റത്തെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു ; രക്ഷപ്പെട്ടത് തലനാരിഴക്ക്‌

വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന ഇൻവെർട്ടറും ബാറ്ററിയും നശിച്ചിട്ടുണ്ട്. സമീപം വഴിയരികിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയുടെ കേബിളുകളും...

Read More >>
ചില്ലറക്കാരനല്ല ; വിദേശജോലി വാഗ്‌ദാനംചെയ്ത്‌ തട്ടിപ്പ്‌ , പ്രതി പിടിയിൽ

Jul 30, 2025 12:46 PM

ചില്ലറക്കാരനല്ല ; വിദേശജോലി വാഗ്‌ദാനംചെയ്ത്‌ തട്ടിപ്പ്‌ , പ്രതി പിടിയിൽ

എറണാകുളം പള്ളിമുക്കിലുള്ള ജൂപ്പിറ്റർ ട്രാവൽസ്‌ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷെല്ലി. തട്ടിപ്പിൽ പങ്കാളിയായ മറ്റൊരു ജീവനക്കാരൻ ബിജു...

Read More >>
എത്ര കിട്ടിയിട്ടും പഠിക്കുന്നില്ലല്ലോ , വൻ കഞ്ചാവ്   വേട്ട ; യുവാക്കൾ പിടിയിൽ

Jul 30, 2025 11:30 AM

എത്ര കിട്ടിയിട്ടും പഠിക്കുന്നില്ലല്ലോ , വൻ കഞ്ചാവ് വേട്ട ; യുവാക്കൾ പിടിയിൽ

കേരളത്തിലെ കഞ്ചാവ് വിൽപ്പനക്കാരുടെ പ്രധാന ഇടനിലക്കാരനായ ഇവരുടെ സംഘത്തിലെ ഒരാൾ ഇപ്പോഴും...

Read More >>
സന്മനസ്സുള്ളവർക്ക്‌ സ്വാഗതം ; പിറവത്ത്‌ മനസ്സോടിത്തിരി മണ്ണ് 
പദ്ധതിക്ക് തുടക്കം

Jul 30, 2025 11:09 AM

സന്മനസ്സുള്ളവർക്ക്‌ സ്വാഗതം ; പിറവത്ത്‌ മനസ്സോടിത്തിരി മണ്ണ് 
പദ്ധതിക്ക് തുടക്കം

ആയതിനാൽ എന്റെ ഭവനം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പിറവം നഗരസഭയിലെ ഭൂരഹിത ഭവനരഹിതർക്കായി മനസ്സോടിത്തിരി മണ്ണ് പദ്ധതിക്ക്...

Read More >>
Top Stories

News Roundup

//Truevisionall