കൊച്ചിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റിൽ

കൊച്ചിയിൽ ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റിൽ
Jul 29, 2025 09:02 PM | By Amaya M K

കൊച്ചി: ( piravomnews.in ) ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ കൊച്ചിയിൽ ദമ്പതികള്‍ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്.

കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രൽ പൊലീസ് പ്രതികളെ പിടികൂടിയത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് ശ്വേത. രഹസ്യമായി നടത്തിയ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തിയത്.

30 കോടി രൂപയാണ് പ്രതികൾ വ്യവസായിയോട് ആവശ്യപ്പെട്ടത്. വ്യവസായി 50,000 രൂപ പണമായി കൈമാറി. തുടര്‍ന്ന് 10 കോടിയുടെ രണ്ട് ചെക്കുകൾ വീതം നൽകി. ബാക്കി 10 കോടിയുടെ രണ്ട് ചെക്കുകൾ വീതം നൽകി.

ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്നും പറഞ്ഞു. തുടര്‍ന്നാണ് വ്യവസായി പൊലീസിൽ പരാതി നൽകിയത്. ശ്വേതയുടെയും ഭർത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു.

Woman and husband arrested in Kochi for trying to extort money through honey trap

Next TV

Related Stories
ഈ ഓണം അടിച്ചു പൊളിക്കാം ; പിറവത്ത് അത്തച്ചമയ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

Jul 29, 2025 06:45 PM

ഈ ഓണം അടിച്ചു പൊളിക്കാം ; പിറവത്ത് അത്തച്ചമയ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

യോഗത്തിന്റെ ഉദ്ഘാടനം വൈ.ചെയർമാൻ കെ.പി സലിമിന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു...

Read More >>
ഈ ഓണം അടിച്ചു പൊളിക്കാം ; പിറവത്ത് അത്തച്ചമയ മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

Jul 29, 2025 06:40 PM

ഈ ഓണം അടിച്ചു പൊളിക്കാം ; പിറവത്ത് അത്തച്ചമയ മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

യോഗത്തിന്റെ ഉദ്ഘാടനം വൈ.ചെയർമാൻ കെ.പി സലിമിന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു...

Read More >>
റെയില്‍പ്പാളത്തില്‍ ഒരാള്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് ; നോക്കിയപ്പോള്‍ മൃതദേഹം, മെമു ട്രെയിൻ നിർത്തിയിട്ടു

Jul 29, 2025 11:24 AM

റെയില്‍പ്പാളത്തില്‍ ഒരാള്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് ; നോക്കിയപ്പോള്‍ മൃതദേഹം, മെമു ട്രെയിൻ നിർത്തിയിട്ടു

ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നേരത്തേ കടന്നുപോയ ട്രെയിന്‍ തട്ടി മരിച്ചതാണെന്ന് ബോധ്യമായി. മൃതദേഹം മാറ്റാന്‍ സമയമെടുത്തതോടെ മുക്കാല്‍...

Read More >>
മണീട്, ചീരാന്താനത്ത് പൗലോസ് സി എബ്രഹാം  നിര്യാതനായി

Jul 29, 2025 11:07 AM

മണീട്, ചീരാന്താനത്ത് പൗലോസ് സി എബ്രഹാം നിര്യാതനായി

സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടിലെ ശ്രുശ്രൂഷകൾക്ക് ശേഷം 12 ന് മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തിഡ്രൽ ദേവാലയത്തിൽ. ഭാര്യ ഓമന പൗലോസ്...

Read More >>
അമിതഭാരം കയറ്റിയെത്തിയ തടിലോറി ഇടിച്ച് വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു

Jul 28, 2025 02:35 PM

അമിതഭാരം കയറ്റിയെത്തിയ തടിലോറി ഇടിച്ച് വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു

ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണംതെറ്റി റോഡരികിലെ കാനയിൽ വീണു.സമീപമുണ്ടായിരുന്ന വൈദ്യുതിക്കാൽ ഒടിയുകയും മതിൽ തകരുകയും ചെയ്‌തു. പ്രദേശത്ത്...

Read More >>
കാറ്റിൽ മരം മറിഞ്ഞ് ബസിന് മുകളിൽ വീണു ; ആർക്കും പരിക്കില്ല

Jul 28, 2025 01:18 PM

കാറ്റിൽ മരം മറിഞ്ഞ് ബസിന് മുകളിൽ വീണു ; ആർക്കും പരിക്കില്ല

ആളും തിരക്കും ഒഴിഞ്ഞ റോഡായതിനാലാണ് ബസ് ഇവിടെ വളച്ചെടുക്കാൻ ശ്രമിച്ചത്. ബസിന്റെ മുകളിലാണ് മരം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall