വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

 വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു
Jul 30, 2025 03:04 PM | By Amaya M K

കൊച്ചി : ( piravomnews.in ) വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചത്.

മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിൽ ഈ സമയം ആരുമുണ്ടായിരുന്നില്ല. ഇടയ്ക്കിടെ വ്യായാമം ചെയ്യാൻ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണ രാവിലെ 6 മണിയോടെയാണ് ജിമ്മിൽ എത്താറുള്ളത്.

എന്നാൽ മറ്റാവശ്യങ്ങൾ ഉള്ളതിനാൽ ഇന്നു രാവിലെ 5 മണിയോടെ എത്തിജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതിനു മുൻപ് നെഞ്ചിൽ കൈകൾ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കൻഡുകൾ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു.

Young man collapses and dies at gym while exercising

Next TV

Related Stories
മണ്ണത്തൂർ കാക്കയാനിക്കൽ ആശ രാജു നിര്യാതയായി

Jul 31, 2025 10:32 AM

മണ്ണത്തൂർ കാക്കയാനിക്കൽ ആശ രാജു നിര്യാതയായി

തിരുമാറാടി കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ...

Read More >>
പിറവം ഓണക്കൂർ കരുന്നാട്ടിൽ കെ.ഇ. ഔസേഫ് നിര്യാതനായി

Jul 30, 2025 09:59 PM

പിറവം ഓണക്കൂർ കരുന്നാട്ടിൽ കെ.ഇ. ഔസേഫ് നിര്യാതനായി

സംസ്കാര ചടങ്ങുകൾ നാളെ വസതിയിൽ ആരംഭിച്ച് പിറവം ഹോളികിംഗ്സ് ക്നാനായ കത്തോലിക്ക ഫെറോന...

Read More >>
വീടിന് സമീപത്തെ കിണറ്റിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം

Jul 30, 2025 09:42 PM

വീടിന് സമീപത്തെ കിണറ്റിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം

വീടിനു സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും...

Read More >>
കടുത്തുരുത്തി വാക്കാട്ടിൽ പുത്തൻപുരയിൽ ത്രേസ്യാമ്മ ജോർജ് നിര്യാതയായി

Jul 30, 2025 10:44 AM

കടുത്തുരുത്തി വാക്കാട്ടിൽ പുത്തൻപുരയിൽ ത്രേസ്യാമ്മ ജോർജ് നിര്യാതയായി

. സംസ്കാര ശുശ്രൂഷകൾ ജൂലൈ 31 വ്യാഴാഴ്ച വൈകിട്ട് 3ന് ഭവനത്തിൽ ആരംഭിച്ച് വാക്കാട് സെബി മൗണ്ട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വച്ചു...

Read More >>
 അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 29, 2025 05:56 PM

അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അടിമാലിയിലെ ലോഡ്ജിലാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസങ്ങൾക്കു മുൻപ് ആണ് തങ്കമ്മ മുറി വാടകയ്ക്ക് എടുത്തത്....

Read More >>
ആറടി താഴ്ചയുള്ള കുഴിയിൽനിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 26, 2025 04:23 PM

ആറടി താഴ്ചയുള്ള കുഴിയിൽനിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി

പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ തലയുടെ ഇടത് ഭാ​ഗത്തായി മുറിവുണ്ട്....

Read More >>
Top Stories

News Roundup

//Truevisionall