മണീട്.... വെട്ടിക്കൽ സെൻ്റ് തോമസ് ദയറായിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമ്മപ്പെരുന്നാളിന് ദയറാ മാനേജർ അഡ്വ. ഫാ.കുര്യാക്കോസ് ജോർജ് കൊടിയേറ്റി.

ഡിസംബർ 8, 9, 10 തീയതികളിൽ നടത്തപ്പെടുന്ന പെരുന്നാൾ ചടങ്ങുകൾക്ക് മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും അഭിവന്ദ്യ പിതാക്കന്മാരും പ്രധാന കാർമ്മികത്വം വഹിക്കും
Flag hoisted at Vettikal St. Thomas Dayara on Remembrance Day
