ആമ്പലൂർ, പെരുമ്പള്ളിയിൽ മൂലേക്കുരിശിനു സമീപമുള്ള വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു

ആമ്പലൂർ, പെരുമ്പള്ളിയിൽ മൂലേക്കുരിശിനു സമീപമുള്ള വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
Nov 16, 2024 09:51 PM | By mahesh piravom

മുളന്തുരുത്തി....ആമ്പലൂർ, പെരുമ്പള്ളിയിൽ മൂലേക്കുരിശിനു സമീപമുള്ള വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു.വേഴപ്പറമ്പിൽ അനിൽ(നായർ സുധി)യെന്ന ഓട്ടോ ഡ്രൈവർ ആണ് മരിച്ചത്.ഇയാൾ വാടകക്ക് താമസിക്കുക ആയിരുന്നു വെന്നാണ് വിവരം,സംഭവം നടക്കുമ്പോൾ ഇയാൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്,മുളംതുരുത്തിയിൽ നിന്നും,പിറവത്ത് നിന്നും ഫയർ യൂണിറ്റുകൾ എത്തി തീ അണച്ചു.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി  

A person died after a gas cylinder exploded in a house near Moolekuris in Perumballi, Ambalur

Next TV

Related Stories
 എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം നടത്തിയ യുവാവ് പിടിയിൽ

Feb 13, 2025 12:36 PM

എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം നടത്തിയ യുവാവ് പിടിയിൽ

പട്രോളിങ്ങിനിടെയാണ് കവർച്ചാശ്രമം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.എടിഎം ഷട്ടർ താഴ്ന്നു കിടന്നിരുന്നുവെങ്കിലും ഉള്ളിൽ വെളിച്ചവും ആളനക്കവും...

Read More >>
മോഷ്ടിച്ച ഇരുചക്രവാഹനം പെട്രോൾ തീർന്നതിനെത്തുടർന്ന്‌ ഉപേക്ഷിച്ച്‌ കള്ളൻ കടന്നു

Feb 13, 2025 12:24 PM

മോഷ്ടിച്ച ഇരുചക്രവാഹനം പെട്രോൾ തീർന്നതിനെത്തുടർന്ന്‌ ഉപേക്ഷിച്ച്‌ കള്ളൻ കടന്നു

പൊലീസും അന്വേഷിച്ചു. ബുധൻ രാവിലെ ആറിന്‌ സപ്ലൈക്കോയിൽ പോയ ബന്ധുവാണ്‌ സുമേഷിന്റെ വണ്ടി മാധവ ഫാർമസി ജങ്‌ഷനിലെ പള്ളിയുടെ സമീപം ഉപേക്ഷിച്ചനിലയിൽ...

Read More >>
സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടുള്ള തർക്കത്തില്‍ രണ്ടാൾക്ക് കുത്തേറ്റു

Feb 13, 2025 12:11 PM

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടുള്ള തർക്കത്തില്‍ രണ്ടാൾക്ക് കുത്തേറ്റു

സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം...

Read More >>
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 30-കാരൻ അറസ്റ്റിൽ

Feb 13, 2025 11:50 AM

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 30-കാരൻ അറസ്റ്റിൽ

ഇൻസ്പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീടിനുസമീപത്തുനിന്ന്...

Read More >>
ഡ്രൈ​വ​ർ​ക്ക് നെ​ഞ്ചു​വേ​ദ​ന; ബ​സ് തെ​ന്നി ​മാ​റി, ദേ​ഹാ​സ്വാ​സ്ഥ്യത്തെ തുടർന്ന് ഡ്രൈ​വർ ആ​ശു​പ​ത്രി​യി​ൽ

Feb 13, 2025 11:37 AM

ഡ്രൈ​വ​ർ​ക്ക് നെ​ഞ്ചു​വേ​ദ​ന; ബ​സ് തെ​ന്നി ​മാ​റി, ദേ​ഹാ​സ്വാ​സ്ഥ്യത്തെ തുടർന്ന് ഡ്രൈ​വർ ആ​ശു​പ​ത്രി​യി​ൽ

തു​ട​ർ​ന്ന്, ഹൈ​വേ​യോ​ട് ചേ​ർ​ന്ന താ​ഴ്ന്ന പ്ര​ദേ​ശ​ത്ത് ബ​സ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ്...

Read More >>
ജി​മ്മി​ല്‍ വീ​ട്ടമ്മ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

Feb 13, 2025 11:28 AM

ജി​മ്മി​ല്‍ വീ​ട്ടമ്മ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ര​ണ്ട് വ​ര്‍ഷം മു​മ്പാ​ണ് ദ​മ്പ​തി​ക​ള്‍ കെ​സ്ത​രു ഗ്രാ​മ​ത്തി​ല്‍ വൈ​ഭ​വ് ഫി​റ്റ്‌​ന​സ് എ​ന്ന പേ​രി​ല്‍ ജിം ​തു​റ​ന്ന​ത്. ഡോ​ഗ്...

Read More >>
Top Stories