#accidentdeath | സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു

#accidentdeath | സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു
Oct 30, 2024 10:15 AM | By Amaya M K

കൊച്ചി : (piravomnews.in) കൊച്ചി കാക്കനാട് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു.

ബസ് യാത്രക്കാരിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. കൊച്ചി കാക്കനാട് സീപോർട്ട് റോഡിൽ വച്ചാണ് അപകടമുണ്ടായത്.

പൂക്കാട്ടുപടിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് വള്ളത്തോൾ ജം​ഗ്ഷനിൽ അപകടത്തിൽപ്പെട്ടത്. ബസ് തിരിയുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു.

ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് യാത്രക്കാർ ആരോപിച്ചു. സ്കൂൾ വിദ്യാർഥികളടക്കം നിരവധി യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#A #private #bus #collided with a #torus #lorry and an #injured #person died

Next TV

Related Stories
#accident | ജോലിക്കു പോകുന്നതിനിടെ വാഹനാപകടം ; മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം

Nov 15, 2024 09:06 AM

#accident | ജോലിക്കു പോകുന്നതിനിടെ വാഹനാപകടം ; മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം

ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ജോലിക്കു പോകാനായി ടാക്സിയിൽ സഞ്ചരിക്കുമ്പോൾ രാവിലെ പതിനൊന്നരയോടെ കുവൈത്തിലെ ഫർവാനിയയിൽ മറ്റൊരു...

Read More >>
#Obituary | ചെറുപറമ്പത്ത് വെള്ളൂർ കൃഷ്ണേന്ദു വീട്ടില്‍ വി.ആര്‍. കൃഷ്ണകുമാര്‍ നിര്യാതനായി.

Nov 14, 2024 06:50 PM

#Obituary | ചെറുപറമ്പത്ത് വെള്ളൂർ കൃഷ്ണേന്ദു വീട്ടില്‍ വി.ആര്‍. കൃഷ്ണകുമാര്‍ നിര്യാതനായി.

ചെറുപറമ്പത്ത് വെള്ളൂർ കൃഷ്ണേന്ദു വീട്ടില്‍ വി.ആര്‍. കൃഷ്ണകുമാര്‍...

Read More >>
#shockdeath | തോട്ടിൽ നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായി എത്തി; ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

Nov 13, 2024 10:58 PM

#shockdeath | തോട്ടിൽ നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായി എത്തി; ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

ഇതിനിടെ, പന്നിക്കെണിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നെന്നാണ് വിവരം. സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് കണക്ഷനെടുത്താണ് പന്നിക്കെണി...

Read More >>
#suicide | സുഹൃത്തു വഴി ഓൺലൈൻ വായ്പത്തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി

Nov 13, 2024 06:16 PM

#suicide | സുഹൃത്തു വഴി ഓൺലൈൻ വായ്പത്തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി

ജോലിക്കിടെ പരിചയപ്പെട്ട അസം സ്വദേശിയായ ഒരു യുവാവ് സുബിന്റെ അടുത്ത സുഹൃത്തായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. പല സ്ഥലത്തും ഒരുമിച്ചു ജോലി ചെയ്തതോടെ...

Read More >>
#bodyfound | പുഴയിലേക്ക് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Nov 13, 2024 05:41 PM

#bodyfound | പുഴയിലേക്ക് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം മേത്താനം പാലത്തിന്റെ കൈവരിയില്‍ ഇരിക്കവേ അബദ്ധത്തില്‍ പുഴയിലേക്ക്...

Read More >>
Top Stories

News Roundup