#accident | എതിരെ വന്ന കാറിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

#accident | എതിരെ വന്ന കാറിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
Jul 18, 2024 05:45 PM | By Amaya M K

ചെങ്ങന്നൂർ: (piravomnews.in) ബൈക്കും കാറ​ും കൂട്ടിയിടിച്ച് തലയ്ക്ക് ആഴത്തിൽ മുറിവേറ്റ യുവാവ് മരിച്ചു. 

ബുധനൂർ കടമ്പൂർ ഒന്നാം വാർഡിൽ തയ്യിൽ വീട്ടിൽ രമണൻ -സുമ ദമ്പതികളുടെ മകൻ രാഹുൽ (രഞ്ജിത്ത് -29) ആണ് മരിച്ചത്. ബുധൻ രാവിലെ 9.30ന് ചങ്ങനാശേരിയിലാണ് അപകടം നടന്നത്.

എ.വി.ജി മോട്ടോഴ്സ് ജീവനക്കാരനായ രാഹുൽ ചങ്ങനാശേരിയിൽ നിന്ന് കോട്ടയത്തേക്ക് ട്രെയിനിങ്ങിനായ് ബൈക്കിൽ പോകവേയാണ് അപകടം സംഭവിച്ചത്.

എതിരെ വന്ന കാറിലിടിച്ച് ബൈക്ക് മറിയുകയായിരുന്നു. രാഹുൽ അപകട സ്ഥലത്തു വച്ചുതന്നെ മരിച്ചു.

കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്ത മൃതദേഹം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രാശ്രീ. മകൻ: ഋതു (മൂന്നു വയസ്).

A #young #biker #died after #being #hit by an #oncoming #car

Next TV

Related Stories
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് പരിക്ക്

Feb 4, 2025 10:22 AM

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു ; സുഹൃത്തിന് പരിക്ക്

സുഹൃത്ത് മിഥുനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ ഉച്ചക്കട -പുളിങ്കുടി റോഡിൽ നെട്ടത്താന്നിയിലായിരുന്നു...

Read More >>
എൻ.സി.പി പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് മരങ്ങോലത്തിൽ എം.പി ഔസേഫ് (76) നിര്യാതനായി

Jan 23, 2025 09:16 PM

എൻ.സി.പി പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് മരങ്ങോലത്തിൽ എം.പി ഔസേഫ് (76) നിര്യാതനായി

സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പിറവം വലിയ പള്ളി...

Read More >>
പാഴൂർ താന്നിക്കൽ ഇ എൻ ഗൗരിയമ്മ നിര്യാതയായി

Jan 18, 2025 09:48 AM

പാഴൂർ താന്നിക്കൽ ഇ എൻ ഗൗരിയമ്മ നിര്യാതയായി

സംസ്കാരം:നാളെ ജനുവരി 19ഞായർ...

Read More >>
മുളക്കുളം കൊമ്പനാൽ പരേതനായ കുര്യൻ്റെ ഭാര്യ സാറാമ്മ (93) നിര്യാതയായി

Jan 12, 2025 05:21 AM

മുളക്കുളം കൊമ്പനാൽ പരേതനായ കുര്യൻ്റെ ഭാര്യ സാറാമ്മ (93) നിര്യാതയായി

സംസ്കാരം ജനുവരി 12 ഞായർ 2.30 ന് വസതിയിലും തുടർന്ന് മുള്ളക്കുളം മാർ ഇഗ്നാത്തിയോസ് യാക്കോബായ ചാപ്പലിലും ശുശ്രൂഷയ്ക്ക് ശേഷം മുളക്കുളം വലിയ...

Read More >>
Top Stories