തൃപ്പൂണിത്തുറ ... സി പി ഐ എം നേതാവ് കെ ടി സൈഗാൾ നിര്യാതനായി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, പീപ്പിൾസ് അർബൻ ബാങ്ക് വൈസ് ചെയർമാനും സി പി ഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു കൂടി സൈഗാൾ
CPI (M) leader KT Saigal has died.
