പ്രശസ്ത ചലച്ചിത്ര സംവിധായകൻ എസ്. ശങ്കറിന്റെ മരുമകനും ,ക്രിക്കറ്റ് താരവുമായ രോഹിത് ദാമോദരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

പ്രശസ്ത ചലച്ചിത്ര സംവിധായകൻ എസ്. ശങ്കറിന്റെ മരുമകനും ,ക്രിക്കറ്റ് താരവുമായ രോഹിത് ദാമോദരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു
Oct 21, 2021 12:14 PM | By Piravom Editor

പ്രശസ്ത ചലച്ചിത്ര സംവിധായകൻ എസ്. ശങ്കറിന്റെ ( മരുമകനെതിരെ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം കേസെടുത്തു.

ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റൻ ആയ രോഹിത് ദാമോദരൻ (Rohit Damodaran), ക്ലബ് സെക്രട്ടറിയായ അച്ഛൻ ദാമോദരൻ, ക്രിക്കറ്റ് പരിശീലകൻ താമരൈ കണ്ണൻ, എന്നിവരുടെ പേരുകൾ പുതുച്ചേരിയിലെ മേട്ടുപ്പാളയം പൊലീസിന് പെൺകുട്ടി നൽകിയ പരാതിയിൽ പരാമർശിക്കുന്നു.ക്രിക്കറ്റ് പരിശീലനത്തിനായി പോയ പെൺകുട്ടിയെ പ്രതികൾ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.പരാതിയെത്തുടർന്ന് പുതുച്ചേരി ശിശുക്ഷേമ സമിതി (പി.സി.ഡബ്ല്യു.സി.) കോച്ചുമാരായ താമരൈക്കണ്ണൻ, ജയകുമാർ, സെയ്ചെം മധുര പാന്തേഴ്സ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ദാമോദരൻ, മകൻ രോഹിത്, സെക്രട്ടറി വെങ്കട്ട് എന്നിവർക്കെതിരെ മേട്ടുപ്പാലം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്.അധികൃതർക്ക് പരാതി നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി ശിശുക്ഷേമ സമിതിക്ക് കത്തെഴുതിയിരുന്നു.സംവിധായകൻ ശങ്കറിന്റെ മൂത്ത മകൾ ഐശ്വര്യയും രോഹിത് ദാമോദരനും തമ്മിൽ ഈ വർഷം ജൂണിൽ ചെന്നൈയിൽ വച്ച് വിവാഹം കഴിച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിവാഹത്തിൽ പങ്കെടുത്തിരുന്നു

Shankar's son - in - law and cricketer Rohit Damodaran

Next TV

Related Stories
കല്ല് വിഴുങ്ങിയെന്ന് തടവുപുള്ളി; ശസ്ത്രക്രിയയിലൂടെ കണ്ടെടുത്തത് മൊബൈൽ

Jul 13, 2025 08:24 PM

കല്ല് വിഴുങ്ങിയെന്ന് തടവുപുള്ളി; ശസ്ത്രക്രിയയിലൂടെ കണ്ടെടുത്തത് മൊബൈൽ

പുറത്തെടുത്ത മൊബൈൽ ഡോക്ടർമാർ ജയിൽ അധികൃതർക്ക് കൈമാറി. അടുത്ത ദിവസം, ദൗലത്തിനെതിരെ ജയിൽ ചീഫ് സൂപ്രണ്ട് പി രംഗനാഥ് തുംഗ നഗർ പൊലീസിൽ പരാതി...

Read More >>
മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി

Jul 13, 2025 08:14 PM

മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി

പൂണയിലെ ആമിഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയായിരുന്നു ഫർസീൻ. അടുത്തിടെ ബറേലി ആമിഡ് ഫോഴ്സ് ഹോസ്പിറ്റലിലേക്ക് സ്ഥലംമാറ്റം ലഭിച്ചു....

Read More >>
വിപഞ്ചികയുടെ മരണം; ഭർത്താവിനെ നാട്ടിലെത്തിക്കണം, സുരേഷ് ഗോപിക്ക് പരാതി കൊടുക്കും

Jul 12, 2025 02:34 PM

വിപഞ്ചികയുടെ മരണം; ഭർത്താവിനെ നാട്ടിലെത്തിക്കണം, സുരേഷ് ഗോപിക്ക് പരാതി കൊടുക്കും

ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷം നടത്തണം എന്ന ആവശ്യവുമായി കുടുംബം....

Read More >>
2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും അമിത് ഷാ

Jul 12, 2025 01:56 PM

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും അമിത് ഷാ

കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്....

Read More >>
കാനഡയിൽ രണ്ട്‌ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച്‌  എറണാകുളം സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

Jul 10, 2025 08:29 AM

കാനഡയിൽ രണ്ട്‌ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച്‌ എറണാകുളം സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

ടേക്ക്‌ ഓഫ്‌ ലാൻഡിങ്‌ പരിശീലനത്തിനിടെയാണ്‌ വിമാനങ്ങൾ കൂട്ടിയിടിച്ചത്‌. ആശയവിനിമയത്തിലെ പിഴവാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക...

Read More >>
വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

Jul 1, 2025 01:26 PM

വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

ആവശ്യം ബന്ധപ്പെട്ടവരെ അപേക്ഷയിലൂടെ അറിയിക്കുമെന്നും അവർ പറഞ്ഞു.വടക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ തമിഴ്‌നാട്ടിലെ ചെറുപ്പക്കാരുടെ...

Read More >>
Top Stories










News Roundup






//Truevisionall