കളമശേരി : (piravomnews.in) വൈദ്യുതിലൈൻ പൊട്ടിവീണ് നിർത്തിയിട്ട രണ്ട് കാറുകൾക്ക് കേടുപറ്റി. കുസാറ്റ് റോഡിൽ എംഎൽഎ ഓഫീസിനുസമീപം ഇൻസുലേറ്റഡ് 11 കെവി ലൈനാണ് പൊട്ടിവീണത്.
റോഡിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്കാണ് കേടുപറ്റിയത്. കുസാറ്റ് റോഡിൽ കൊച്ചി മെട്രോയ്ക്കുവേണ്ടി വലിച്ചിരിക്കുന്ന 11 കെവി ഇൻസുലേറ്റഡ് കേബിളാണ് ശനി രാത്രി 11 ഓടെ പൊട്ടിവീണത്. നിലവിൽ ഇത് ചാർജ് ചെയ്തിരുന്നില്ല.

Two parked cars damaged after power line falls
