കർഷക സംഘം ഏരിയാ പ്രവർത്തകയോഗം; എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കർഷക സംഘം ഏരിയാ പ്രവർത്തകയോഗം; എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു
Aug 7, 2022 07:16 PM | By Piravom Editor

തൃപ്പൂണിത്തുറ....കർഷക സംഘം ഏരിയാ പ്രവർത്തകയോഗം ചേർന്നു. യോഗം കർഷക സംഘം ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ പിന്നിടുന്ന സന്ദർഭത്തിൽ രാജ്യത്തെ കർഷകരുടേയും തൊഴിലാളികളുടെയും ജീവിതമാകെ തകർത്തു കൊണ്ടുള്ള മോഡി ഭരണത്തിനെതിരെയും രാജ്യത്തിന്റെ സ്വാത(ന്തവും ജനാധിപത്യവും പരമാധികാരവും ഭരണഘടനയും തകർക്കുന്നവർത്തമാന കാലഘട്ടത്തിൽ നാംപൊരുതി നേടിയ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്ക ണമെന്നും, വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ ക്ക്പരിഹാരം കാണുക, സൗജന്യ വിദ്യാഭ്യാസം നൽകുക, എല്ലാവർക്കും വീടുംആരോഗ്യ വും , കാർഷിക വിളകൾ സർക്കാർ സംഭരിക്കുക , ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി രാജ്യത്തെ കർഷകരും കർഷക തൊഴിലാളികളും , തൊഴിലാളികളും കർഷക സംഘത്തിന്റയും സി ഐ ടി യു  ന്റേയും കെ എസ് കെ ടി യു  ന്റേയും നേതൃത്വത്തിൽ ആഗസ്റ്റ് 8 ന് നടത്തുന്ന സാമൂഹ്യ ജാഗരണ ജാഥ യും ആഗസ്റ്റ് 14 ന് എറണാകുളം രാജേന്ദ്ര മൈതാനത്ത് നടക്കുന്ന സാമുഹ്യ ജാഗരണ സംഗമവും വിജയിപ്പിക്കുന്നതിനും . ആഗസ്റ്റ് 21, 22, 23 തീയതി കളി ൽ ചോറ്റാനിക്കരയിൽ വെച്ചു നടത്തുന്ന കർഷക സംഘം തൃപ്പൂണിത്തുറ ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതിനും വേണ്ടി തൃപ്പൂണിത്തുറ കെ. ഭാസ്കരൻ ഹാളിൽ കർഷക സംഘം ഏരിയാ പ്രവർത്തകയോഗം ചേർന്നു.

യോഗം കർഷക സംഘം ജില്ലാ സെക്രട്ടറി എം സി  സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ  ഏരിയാ പ്രസിഡന്റ് എ യു വിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സികുട്ടീവ് അംഗം വി ജി സുധി കുമാർ ,ഏരിയാ സെക്രട്ടറി സി കെ  റെജി, ജില്ലാ കമ്മറ്റി അംഗം അജിത സലിം, എം പി  മുരളി, എം എസ്  ഹരിഹരൻ , രാകേഷ് പൈ എന്നിവർ സംസാരിച്ചു

Farmers Group Area Working Group; MC Surendran inaugurated

Next TV

Related Stories
കല്ല് വിഴുങ്ങിയെന്ന് തടവുപുള്ളി; ശസ്ത്രക്രിയയിലൂടെ കണ്ടെടുത്തത് മൊബൈൽ

Jul 13, 2025 08:24 PM

കല്ല് വിഴുങ്ങിയെന്ന് തടവുപുള്ളി; ശസ്ത്രക്രിയയിലൂടെ കണ്ടെടുത്തത് മൊബൈൽ

പുറത്തെടുത്ത മൊബൈൽ ഡോക്ടർമാർ ജയിൽ അധികൃതർക്ക് കൈമാറി. അടുത്ത ദിവസം, ദൗലത്തിനെതിരെ ജയിൽ ചീഫ് സൂപ്രണ്ട് പി രംഗനാഥ് തുംഗ നഗർ പൊലീസിൽ പരാതി...

Read More >>
മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി

Jul 13, 2025 08:14 PM

മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി

പൂണയിലെ ആമിഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയായിരുന്നു ഫർസീൻ. അടുത്തിടെ ബറേലി ആമിഡ് ഫോഴ്സ് ഹോസ്പിറ്റലിലേക്ക് സ്ഥലംമാറ്റം ലഭിച്ചു....

Read More >>
വിപഞ്ചികയുടെ മരണം; ഭർത്താവിനെ നാട്ടിലെത്തിക്കണം, സുരേഷ് ഗോപിക്ക് പരാതി കൊടുക്കും

Jul 12, 2025 02:34 PM

വിപഞ്ചികയുടെ മരണം; ഭർത്താവിനെ നാട്ടിലെത്തിക്കണം, സുരേഷ് ഗോപിക്ക് പരാതി കൊടുക്കും

ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷം നടത്തണം എന്ന ആവശ്യവുമായി കുടുംബം....

Read More >>
2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും അമിത് ഷാ

Jul 12, 2025 01:56 PM

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും അമിത് ഷാ

കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്....

Read More >>
കാനഡയിൽ രണ്ട്‌ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച്‌  എറണാകുളം സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

Jul 10, 2025 08:29 AM

കാനഡയിൽ രണ്ട്‌ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച്‌ എറണാകുളം സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

ടേക്ക്‌ ഓഫ്‌ ലാൻഡിങ്‌ പരിശീലനത്തിനിടെയാണ്‌ വിമാനങ്ങൾ കൂട്ടിയിടിച്ചത്‌. ആശയവിനിമയത്തിലെ പിഴവാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക...

Read More >>
വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

Jul 1, 2025 01:26 PM

വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

ആവശ്യം ബന്ധപ്പെട്ടവരെ അപേക്ഷയിലൂടെ അറിയിക്കുമെന്നും അവർ പറഞ്ഞു.വടക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ തമിഴ്‌നാട്ടിലെ ചെറുപ്പക്കാരുടെ...

Read More >>
Top Stories










News Roundup






//Truevisionall