സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിങ്ങിനിടെ അപകടത്തിൽ പരിക്കേറ്റുവെന്ന വാർത്ത അവാസ്തവമെന്ന് നിർമാതാക്കൾ

സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിങ്ങിനിടെ അപകടത്തിൽ പരിക്കേറ്റുവെന്ന വാർത്ത അവാസ്തവമെന്ന് നിർമാതാക്കൾ
May 24, 2022 06:27 PM | By Piravom Editor

ഹൈദ്രബാദ്.... സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിങ്ങിനിടെ അപകടത്തിൽ പരിക്കേറ്റുവെന്ന വാർത്ത ശരിയല്ല യെന്ന് നിര്മ്മാതാവ്.  കശ്മീരിലെ സെറ്റിൽ വച്ച് സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും പരിക്കേറ്റിട്ടില്ലെന്ന് കുഷിയുടെ നിർമ്മാതാക്കൾ ഒരു പ്രസ്താവന പങ്കിട്ടു.കശ്മീരിൽ 30 ദിവസത്തെ ഷൂട്ടിംഗ് വിജയകരമായി പൂർത്തിയാക്കി ഇന്നലെയാണ് ടീമംഗങ്ങൾ ഹൈദരാബാദിലേക്ക് മടങ്ങിയത്.

ഇത്തരം വാർത്തകൾ വിശ്വസിക്കരുത് എന്ന് നിര്മ്മാതാക്കള് അഭ്യർത്ഥിച്ചു.

ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞു നടി സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ പരുക്ക്. ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഖുഷി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കഠിനമായ സ്റ്റണ്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് കാര്‍ മറിഞ്ഞത്. കശ്മീരില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. നദിക്ക് കുറുകെ കെട്ടിയിരുന്ന കയറിലൂടെ വാഹനമോടിച്ച് കയറ്റുന്ന സ്റ്റണ്ട് രംഗങ്ങള്‍ക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടമുണ്ടാക്കിയത് എന്നായിരുന്നു റിപ്പോർട്ട്  

Producers say Samantha and Vijay Devarakonda injured in shooting accident

Next TV

Related Stories
 കക്കാട്ടിൽ ലഹരിമാഫിയ വിളയാട്ടം;സി പി ഐ എം ബ്രാഞ്ചു സെക്രട്ടറിക്ക് മർദ്ദനമേറ്റു,സിപിഐ എം പിറവം ലോക്കൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ മാർച്ചും,പ്രതിഷേധ യോഗവുംനടത്തി

Jun 29, 2022 06:26 PM

കക്കാട്ടിൽ ലഹരിമാഫിയ വിളയാട്ടം;സി പി ഐ എം ബ്രാഞ്ചു സെക്രട്ടറിക്ക് മർദ്ദനമേറ്റു,സിപിഐ എം പിറവം ലോക്കൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ മാർച്ചും,പ്രതിഷേധ യോഗവുംനടത്തി

കക്കാട് നെച്ചൂർ കടവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിന് പിറവം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി കെ തോമസ് നേത്രത്വം നല്‌കി. കക്കാട് കുരിശ് കവലയിൽ...

Read More >>
സമൃദ്ധി@ കൊച്ചി ഉച്ചയൂണ് പദ്ധതിയിലേക്ക് കണയന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് ഒരു ലക്ഷം രൂപ നൽകി

Jun 29, 2022 05:50 PM

സമൃദ്ധി@ കൊച്ചി ഉച്ചയൂണ് പദ്ധതിയിലേക്ക് കണയന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് ഒരു ലക്ഷം രൂപ നൽകി

പാലാരിവട്ടം ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് സി കെ റെജി അധ്യക്ഷത വഹിച്ചു. ചെക്ക് സ്വീകരിച്ചുകൊണ്ട് ആരാധ്യനായ കൊച്ചി...

Read More >>
കനയ്യ ലാലിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, കഴുത്തിൽ വെട്ടേറ്റത് 8 തവണ

Jun 29, 2022 05:27 PM

കനയ്യ ലാലിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, കഴുത്തിൽ വെട്ടേറ്റത് 8 തവണ

വളരെ മൂർച്ചയുള്ള ആയുധമായിരുന്നു കൊലപ്പെടുത്താൻ ഉപയോ​ഗിച്ചത്. അതിനാൽ അമിതമായി രക്തസ്രാവം ഉണ്ടായി. ഇതാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന്...

Read More >>
രാഹുൽ ഗാന്ധി യുടെ ഓഫീസ് ആക്രമണം; പശ്ചിമബംഗാളിലും,ത്രിപുരയിലും ഭരണ കക്ഷികൾ പയറ്റുന്ന തന്ത്രമാണ് കേരളത്തിലും പ്രയോഗിക്കുന്നതെന്ന് ആരോപണം

Jun 24, 2022 07:21 PM

രാഹുൽ ഗാന്ധി യുടെ ഓഫീസ് ആക്രമണം; പശ്ചിമബംഗാളിലും,ത്രിപുരയിലും ഭരണ കക്ഷികൾ പയറ്റുന്ന തന്ത്രമാണ് കേരളത്തിലും പ്രയോഗിക്കുന്നതെന്ന് ആരോപണം

ഇതിനിടെ കോൺഗ്രസ്സ് എസ് എഫ് ഐ യെ ഒറ്റപ്പെടുത്തി ആക്രമിക്കുവാൻ ശ്രമം ആരംഭിച്ചു. എസ് എഫ് ഐ സമരത്തെ സി പി ഐയെമ്മും,മുഖ്യമന്ത്രിയും തള്ളി പറഞ്ഞ സാഹചര്യം...

Read More >>
തൊണ്ടിമുതലായ ഫോണിൽ നിന്ന് സ്ത്രീകളുടെ നമ്പറെടുത്ത് ശല്യം ചെയ്ത് പൊലീസുകാരൻ; ഫോൺ പിടിച്ചെടുത്തു

Jun 23, 2022 05:53 PM

തൊണ്ടിമുതലായ ഫോണിൽ നിന്ന് സ്ത്രീകളുടെ നമ്പറെടുത്ത് ശല്യം ചെയ്ത് പൊലീസുകാരൻ; ഫോൺ പിടിച്ചെടുത്തു

പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അഭിലാഷിനെതിരെയാണ് പരാതി. അഭിലാഷിനെതിരെ എസ് പിക്കാണ് പരാതി നൽകിയിരിക്കുന്നത്. തൊണ്ടിയായി...

Read More >>
ഹയർ സെക്കൻഡറി/ടെക്‌നിക്കൽ ഹയർസെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി

Jun 23, 2022 04:43 PM

ഹയർ സെക്കൻഡറി/ടെക്‌നിക്കൽ ഹയർസെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി

150 രൂപയാണ് ഒരു വിഷയത്തിന് സേ പരീക്ഷാ ഫീസ്, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫീസ് ഒരു വിഷയത്തിന് 500 രൂപ. പ്രായോഗിക പരീക്ഷാ ഫീസ് ഒരു വിഷയത്തിന് 25 രൂപ....

Read More >>
Top Stories