കടുത്തുരുത്തി : (piravomnews.in) വാക്കാട്ടിൽ പുത്തൻപുരയിൽ ജോർജ് വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ ജോർജ് (74) നിര്യാതയായി. പരേത ഇലഞ്ഞി കണ്ണീറ്റുകണ്ടത്തിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ജൂലൈ 31 വ്യാഴാഴ്ച വൈകിട്ട് 3ന് ഭവനത്തിൽ ആരംഭിച്ച് വാക്കാട് സെബി മൗണ്ട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വച്ചു നടക്കും.
മക്കൾ - ബിജോയി ജോർജ് ( ഞീഴൂർ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ, കേരളാ കോൺഗ്രസ് (എം) മണ്ഡലം സെക്രട്ടറി, യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് & ബ്രോക്കേഴ്സ് അസ്സോസിയേഷൻ കോട്ടയം ജില്ലാ ചെയർമാൻ, എൽ . ഐ .സി ഏജന്റ് വൈക്കം), സിസ്റ്റർ. ബിൻസി ജോർജ് LAR കോൺവെവെന്റ് (ഇറ്റലി), ബിനിയാ മോൾ ജോർജ് (നേഴ്സ് ഡൽഹി).

മരുമക്കൾ: ബിന്ദു ബിജോയി (കരോട്ടു തുമ്പിയാം കുഴി, (മാണികാവ്). ആസിഫ് (ഡൽഹി).
Thresyamma George passed away in Puthanpura, Vakkad, Kaduthuruthy
